മോസ്കോ ക്രെംലിൻ മൈതാനത്ത് പ്രദർശിപ്പിച്ചിരിക്കുന്ന ആധുനിക കാലഘട്ടത്തിലെ കവചിതസേനയുടെ ഒരു വലിയ പീരങ്കിയാണ് സാർ പീരങ്കി. (റഷ്യൻ ഭാഷയിൽ ബോംബാർഡ എന്നറിയപ്പെടുന്നു) (Russian: Царь-пушка, Tsar'-puška) റഷ്യൻ കവചിതസേനയുടെ കാസ്റ്റിംഗ് കലയിൽപ്പെടുന്ന ഒരു സ്മാരകമാണ് ഇത്. 1586-ൽ മോസ്കോയിൽ റഷ്യൻ മാസ്റ്റർ വെങ്കല കാസ്റ്റർ ആൻഡ്രി ചോഖോവ് ഇത് വെങ്കലത്തിൽ നിർമ്മിച്ചു. പ്രധാനമായും പ്രതീകാത്മക സ്വാധീനമുള്ള ഇത് ഒരിക്കലും ഒരു യുദ്ധത്തിൽ ഉപയോഗിച്ചിരുന്നില്ല. എന്നിരുന്നാലും, പീരങ്കി ഒരു വെടിവയ്പ്പിന്റെ സൂചനകൾ നൽകുന്നു.[1]ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ കാലിബർ ഉള്ള പീരങ്കിയാണിത്.[2]മോസ്കോ ക്രെംലിൻ മേളയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണിത്.

Tsar Cannon
Царь-пушка
A view of the Tsar Cannon, showing its massive bore and the Lion's head cast into the carriage.
Coordinates55°45′04″N 37°37′05″E / 55.75111°N 37.61806°E / 55.75111; 37.61806
സ്ഥലംMoscow, Russia
രൂപകൽപ്പനAndrey Chokhov
തരംCannon
നിർമ്മാണവസ്തുBronze
നീളം5.34 മീറ്റർ (17.5 അടി)
പൂർത്തീകരിച്ചത് date1586
Side view of the Tsar Cannon

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
Notes
  1. Царь-пушка — вовсе не пушка: Что же стоит в Кремле. popmech.ru (in Russian). Popular Mechanics. Archived from the original on 2012-05-30. Retrieved August 29, 2016.{{cite web}}: CS1 maint: unrecognized language (link)
  2. Super-weapons in the history of mankind Archived 2014-07-31 at the Wayback Machine. (in Russian)
Bibliography
  • Klein, Mina. The Kremlin: Citadel of History. MacMillan Publishing Company (1973). ISBN 0-02-750830-7
  • M.E.Portnov: Carʹ-Puška i Carʹ-Kolokol, Moskovskij Rabočij, Moscow 1990, ISBN 5-239-00778-0
  • Tropkin, Alexander. The Moscow Kremlin: History of Russia's Unique Monument. Publishing House "Russkaya Zhizn" (1980). ASIN: B0010XM7BQ

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാർ_പീരങ്കി&oldid=4108193" എന്ന താളിൽനിന്ന് ശേഖരിച്ചത്