ഇന്ത്യൻ ചലച്ചിത്ര കലാസംവിധായകനും, നിർമ്മാണ രൂപകൽപകനും, സംവിധായകനുമായിരുന്നു സമീർ ചന്ദ. മണിരത്നം, രാം ഗോപാൽ വർമ്മ, ശ്യാം ബെനഗൽ, ബുദ്ധദേവ് ദാസ്ഗുപ്ത, ഗൗതം ഘോഷ് എന്നീ സംവിധായകർക്കൊപ്പവും മലയാളം, ഹിന്ദി, ബംഗാളി ഭാഷകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഏക് നാദിർ ഗാൽപൊ എന്ന ബഒഗാളി ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് . 2011 ആഗസ്റ്റ് 18-ന് ഹൃദയാഘാതത്തെ തുടർന്ന് മുംബെയിൽ വച്ച് അന്തരിച്ചു.[1][2]

സമീർ ചന്ദ
മരണംആഗസ്റ്റ് 18 2011
തൊഴിൽകലാസംവിധായകൻ
നിർമ്മാണ രൂപകൽപകൻ
സംവിധായകൻ
സജീവ കാലം1983 - 2011

പ്രധാന ചലച്ചിത്രങ്ങൾ തിരുത്തുക

 • രാവൺ (2010)
 • ഗജനി (2008)
 • ഗുരു (2007)
 • ഡൽഹി 6 (2009)
 • കമീനേ (2010)
 • ഓംകാര (2006)
 • കൃഷ് (2006)
 • രംഗ് ദേ ബസന്തി (2006)
 • കിസ്ന( 2005)
 • അസ്ക്ക് (2001)
 • സുബൈദ (2001)
 • ദിൽ സേ (1998)
 • ദയ (1998)
 • ഇരുവർ (1997)
 • യോദ്ധാ (1992)

പുരസ്കാരങ്ങൾ തിരുത്തുക

2007 Awards of the International Indian Film Academy
 • Best Art Direction - Rang De Basanti
2008 Filmfare Awards
 • Best Art Direction - Guru
2002 Screen Weekly Awards
 • Best Art Direction - Aks

അവലംബം തിരുത്തുക

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-09-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-20.
 2. http://timesofindia.indiatimes.com/entertainment/bollywood/news-interviews/art-director-Samir-Chanda-dies-at-54/articleshow/9658794.cms

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സമീർ_ചന്ദ&oldid=3646810" എന്ന താളിൽനിന്ന് ശേഖരിച്ചത്