ഇന്ത്യൻ ചലച്ചിത്രസം‌വിധായകനാണ് രാം ഗോപാൽ വർമ്മ. 1962 ഏപ്രിൽ 7-ന് ആന്ധ്രാപ്രദേശിൽ ജനിച്ചു. എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ഫാക്ടറി എന്ന പേരിൽ ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി അദ്ദേഹത്തിന്റേതായുണ്ട്.

രാം ഗോപാൽ വർമ്മ
ജനനം
Ram Gopal Varma

(1962-04-07) 7 ഏപ്രിൽ 1962  (62 വയസ്സ്)
തൊഴിൽFilm director, producer and writer
സജീവ കാലം1989–present
ജീവിതപങ്കാളി(കൾ)Ratna (divorced)
വെബ്സൈറ്റ്rgvzoomin.com

ചിത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാം_ഗോപാൽ_വർമ്മ&oldid=2285436" എന്ന താളിൽനിന്ന് ശേഖരിച്ചത്