സപ്തർഷികൾ
മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, പുലസ്ത്യൻ, ക്രതു, വസിഷ്ഠൻ എന്നീ ഋഷിമാർ സപ്തർഷികൾ എന്നറിപ്പെടുന്നു.
മനു(മൻവന്ത്വര) | സപ്തർഷികൾ |
---|---|
സ്വയംഭൂ | മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, ക്രതു, പുലസ്ത്യൻ, വസിഷ്ഠൻ.[1] |
സ്വരോചിഷ | ഉർജ, സ്തംഭ, പ്രാണ, നന്ദ, ഋഷഭ, നിഷാര അര്വരിവത് |
ഔത്തമി | കൌകുന്ദിഹി, കുരുംദി, ദലായ, ശംഖ, പ്രവഹിത, മിത സംമിത ( വസിഷ്ഠൻറെ പുത്രൻ) |
തമസ | ജ്യൊതിർധമ, പ്രിഥു, കാവ്യ, ചൈത്ര, അഗ്നി, വനക, പിവര |
രൈവത | ഹിരണ്യരോമ, വേദസ്രി́, ഉർദ്വബഹു, വേദബഹു, സുധാമൻ, പർജന്യ മഹാമുനി |
ചക്ഷുഷ | സുമേദാസ്, വിരജസ്, ഹവിശ്മത്, ഉത്തമ, മധു, അഭിനമൻ, സഹിഷ്ണു |
വൈവസ്വത | കശ്യപ, അത്രി, വസിഷ്ഠൻ, വിശ്വാമിത്രൻ, ഗൗതമ മഹർഷി, ജമദഗ്നി, ഭരദ്വജ |
സവർണി | ദിപ്തിമത്, ഗ്സ്ലവ, പരശുരാമ, കൃപ, ദ്രൗണി ദ്രൗണി അഥവാ അശ്വത്വാത്മ, വ്യാസ ഋഷിശൃംഗ |
ദക്ഷ-സവർണി | സാവന, ദ്യുതിമത്, ഭവ്യ, വാസു, മെധതിഥി, ജ്യോതിഷ്മാൻ, സത്യ |
ബ്രഹ്മ-സവർണി | ഹവിഷ്മാൻ, സുക്രിതി, സത്യ, അപമൂർത്തി, നഭഗ, അപ്രതിമൌജസ്, സത്യകേതു |
ധർമ്മ-സവർണി | നിഷാര, അഗ്നിതെജസ്, വപുശ്മൻ, വിഷ്ണു, അരുണി, ഹവിഷ്മാൻ, അനഗ |
Rudra-സവർണി | Tapaswi, Sutapas, Tapomurti, Taporati, Tapodhriti, Tapodyuti and Tapodhana |
Rauchya | Nirmoha, Tatwadersin, Nishprakampa, Nirutsuka, Dhritimat, Avyaya and Sutapas |
Bhautya | Agnibshu, Suchi, Aukra, Magadha, Gridhra, Yukta and Ajita |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Wilson, Horace Hayman; trans. (1840) "Vishńu Puráńa", Sacred-Texts.com. Contains an account of the several Manus and Manwantaras.