സപ്തർഷികളിൽ ഒരാളായ മരീചി ബ്രഹ്മാവിൻെറ മനസ്സിൽ നിന്നുമാണ് ജനിച്ചത്. തന്നെ സൃഷ്ടി കർമ്മങ്ങളിൽ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് പ്രജാപതികളിൽ ഒരാളാണ്.

"https://ml.wikipedia.org/w/index.php?title=മരീചി&oldid=2517710" എന്ന താളിൽനിന്ന് ശേഖരിച്ചത്