സപ്തർഷികളിൽ ഒരാൾ. പ്രജാപതികളിൽ ഒരാളായ പുലസ്ത്യൻെറ ജനനം ബ്രഹ്മാവിൻെറ കർണ്ണത്തിൽ നിന്നുമാണ്.


പുലസ്ത്യനാണ് എല്ലാ സർപ്പങ്ങളുടെയും നാഗങ്ങളുടെയും ജനയിതാവ്. താമ്ര എന്ന ഭാര്യയിലൂടെ കശ്യപ പ്രജാപതി ഗരുഡനടക്കം എല്ലാ പക്ഷികളുടെയും പിതാമഹൻ . (ആർഷജ്ഞാനം)

"https://ml.wikipedia.org/w/index.php?title=പുലസ്ത്യൻ&oldid=3906420" എന്ന താളിൽനിന്ന് ശേഖരിച്ചത്