സംസ്ഥാനപാത 66 (കേരളം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 66 (സംസ്ഥാനപാത 66). ആലപ്പുഴ ജില്ലയിൽ നിന്നു ആരംഭിക്കുന്ന ഈ പാത എറണാകുളം ജില്ലയിലെ തോപ്പുംപടിയിൽ അവസാനിക്കുന്നു. തീരദേശത്തു കൂടിയാണ് ഈ പാത കടന്നു പോകുന്നത്. ഇതിന് 51.72 കിലോമീറ്റർ നീളമുണ്ട്[1]. അർത്തുങ്കൽ പള്ളി, തുമ്പോളി പള്ളി, കണ്ണമാലി പള്ളി എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ ഈ പാതയിലാണ്.
സംസ്ഥാനപാത 66 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 51.7200000000000000000000 km (32.13731806251500000000000000000000 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | ആലപ്പുഴ |
അവസാനം | തോപ്പുംപടി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുക- തുമ്പോളി
- ചെത്തി
- അർത്തുങ്കൽ
- തൈക്കൽ
- ഒറ്റമശ്ശേരി
- ആറാട്ടുവഴി
- അന്ധകാരനഴി
- ചെല്ലാനം
- കണ്ടക്കടവ്
- കണ്ണമാലി
- ചെറിയകടവ്
- കാട്ടിപ്പറമ്പ്
- മാനാശ്ശേരി
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.