കണ്ണമാലി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

9°59′N 76°17′E / 9.98°N 76.28°E / 9.98; 76.28

കണ്ണമാലി
Map of India showing location of Kerala
Location of കണ്ണമാലി
കണ്ണമാലി
Location of കണ്ണമാലി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കൊച്ചി
ലോകസഭാ മണ്ഡലം എറ‌ണാകുളം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1 m (3 ft)
കോഡുകൾ

എറണാകുളം ജില്ലയിൽ, കൊച്ചി താലൂക്കിലെ ചെല്ലാനം പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു തീരദ്ദേശഗ്രാമമാണ് കണ്ണമാലി.കിഴക്ക് കണ്ണമാലിക്കായലും പടിഞ്ഞാറ് അറബിക്കടലും തെക്ക് കണ്ടക്കടവും വടക്ക് ചെറിയകടവും അതിരിടുന്ന ഒരു ഗ്രാമമാണിത്.ഏകദേശം 3കി.മീ. മാത്രം നീളവും 700മീ.നും 600മീ.നും ഇടയ്ക്ക് വീതിയുമുള്ള ഒരു കൊച്ചുഗ്രാമം.

ചരിത്രം

തിരുത്തുക

കടലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം ഒരു തുറമുഖം ആയിരുന്നു. ഇവിടുത്തെ തുറമുഖവുമയി ബന്ധപ്പെട്ട് ഉയരം കൂടിയ മാളികപ്പുരകളിൽ കപ്പലുകളുടെ വരവ് അറിയുവാൻ ദൂരദർശിനികൾ ഉണ്ടായിരുന്നു. 'മാലി' എന്ന പദം സൂചിപ്പിക്കുന്നത് തുറമുഖം എന്നത്രേ. കപ്പലുകലുടെ വരവും നോക്കി വഴി'ക്കണ്ണു'മായി നോക്കിയിരിക്കുന്ന തുറമുഖം എന്നതിനാൽ കണ്ണമാലി എന്ന പേരുണ്ടായി.

"https://ml.wikipedia.org/w/index.php?title=കണ്ണമാലി&oldid=3627476" എന്ന താളിൽനിന്ന് ശേഖരിച്ചത്