സംസ്ഥാനപാത 61 (കേരളം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 61 (സംസ്ഥാനപാത 61). തൃശ്ശൂർ ജില്ലയിലെ പോട്ടയിൽ നിന്നും ആരംഭിക്കുന്ന ഈ പാത മൂന്നുപീടികയിലാണ് അവസാനിക്കുന്നത്. 21 കിലോമീറ്റർ നീളമുണ്ട്[1]. ദേശീയപാത 66 നേയും ദേശീയപാത 544 നേയും ഈ റോഡ് ബന്ധിപ്പിക്കുന്നു.
സംസ്ഥാനപാത 61 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 21.0 km (13.0 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | പോട്ട |
അവസാനം | മൂന്നുപീടിക |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനമായ ഇരിങ്ങാലക്കുട പട്ടണം ഈ റോഡിൻറെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്.
കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ
തിരുത്തുകപോട്ട - ആളൂർ- കല്ലേറ്റുംകര -വല്ലക്കുന്ന്-ഇരിഞാലകുട -ഇട തിരിഞ്ഞി - മൂന്നുപീടിക
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.