കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 51 (സംസ്ഥാനപാത 51). തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ നിന്നും ആരംഭിച്ച് കൊടുങ്ങല്ലൂരിലാണ് ഈ പാത അവസാനിക്കുന്നത്. 27 കിലോമീറ്റർ നീളമുണ്ട് [1]. കൊടകരയിലൂടെ കടന്നുപോകുന്ന ദേശീയപാത 544-ൽ നിന്നും ആരംഭിച്ച് ആലൂർ, അഷ്ടമിചിറ, മാള എന്നീ സ്ഥലങ്ങൾ പിന്നിട്ട് കീഴ്താളിയിൽ വെച്ച് ദേശീയപാത 17-ൽ ചേർന്ന് കൊടുങ്ങല്ലൂരിൽ അവസാനിക്കുന്നു.

State Highway 51 (Kerala) shield}}

State Highway 51 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം27 km (17 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംകൊടകര
അവസാനംകൊടുങ്ങല്ലൂർ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_51_(കേരളം)&oldid=3646529" എന്ന താളിൽനിന്ന് ശേഖരിച്ചത്