സംസ്ഥാനപാത 36 (കേരളം)
(സംസ്ഥാനപാത 36(കേരളം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശത്തെ പ്രമുഖ പട്ടണമായ ഇരിട്ടിയെയും തളിപ്പറമ്പിനെയും ബന്ധിപ്പിക്കുന്ന സംസ്ഥാനപാത. 46.5 കിലോമീറ്റർ ദൈർഘ്യമാണ് ഈ പാതയ്ക്കുള്ളത്. ഇരിട്ടിയിൽ നിന്നു ആരംഭിച്ച് ഇരിക്കൂർ, ശ്രീകണ്ഠപുരം പട്ടണങ്ങളിലൂടെ കടന്നുപോകുന്ന വളപട്ടണം പുഴയ്ക്ക് സമാന്തരമായി അതിന്റെ തീരത്തോട് ചേർന്നാണ് ഇത് ഏറെ ദൂരം പോകുന്നത്.[1].
State Highway 36 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 46.5 km (28.9 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | ചിറവക്ക് ജങ്ഷൻ, തളിപ്പറമ്പ |
അവസാനം | ഇരിട്ടി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.