സംസ്ഥാനപാത 22 (കേരളം)
(സംസ്ഥാനപാത 22 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ചു് പാലക്കാടു് ജില്ലയിലെ ഷൊറണൂർ വരെ നീണ്ടുകിടക്കുന്ന കേരളത്തിലെ ഒരു പ്രധാന പാതയാണു് സംസ്ഥാനപാത 22. തൃശ്ശൂർ നഗരത്തിലേക്കു് തെക്കുനിന്നും വടക്കുനിന്നുമുള്ള റോഡ് ഗതാഗതത്തിൽ ഈ പാത ഗണ്യമായ ഒരു പങ്കു വഹിക്കുന്നു.
State Highway 22 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 70.5 km (43.8 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | Kodungallur (Old NH17) NH 66 |
അവസാനം | SH 23 |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കൊടുങ്ങല്ലൂർ- കുറ്റിപ്പുറം - നടവരമ്പ് - പല്ലിശ്ശേരി(ദേശീയപാത 544 -മറികടക്കുന്നു?) - പാറമേക്കാവ് ക്ഷേത്രം - വിയ്യൂർ - മുളങ്കുന്നത്തുകാവ് - വടക്കാഞ്ചേരി - ചെറുതുരുത്തി ചുങ്കം - (ഷൊർണ്ണൂർ-പെരിന്തൽമണ്ണ സംസ്ഥാനപാത 23-ൽ ചേരുന്നു)