സംസ്ഥാനപാത 15 (കേരളം)

കേരളത്തിലെ സംസ്ഥാനപാത

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 15 (സംസ്ഥാനപാത 15). കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ നിന്നും ആരംഭിച്ച്, എറണാകുളം ജില്ലയിലെ പുളിക്കൽ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 57.3 കിലോമീറ്റർ നീളമുണ്ട്[1].

State Highway 15 (Kerala) shield}}

State Highway 15 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം57.3 km (35.6 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംഏറ്റുമാനൂർ
അവസാനംപുളിക്കൽ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നു പോകുന്ന സ്ഥലങ്ങൾ

തിരുത്തുക

ഏറ്റുമാനൂർ (എം സി റോഡ് ) - കുറുപ്പുന്തറ - തലയോലപ്പറമ്പ് - വൈക്കം കവല - ഉദയം പേരൂർ - ദേശീയപാത 49 മറികടക്കുന്നു തൃപ്പൂണിത്തുറ കവല - വൈറ്റില - പുളിക്കൽ കവല (ദേശീയപാത 544-ൽ ചേരുന്നു)

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.



"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_15_(കേരളം)&oldid=3646495" എന്ന താളിൽനിന്ന് ശേഖരിച്ചത്