സംവാദം:Lopadotemachoselachogaleokranioleipsanodrimhypotrimmatosilphioparaomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon

Latest comment: 3 വർഷം മുമ്പ് by Ajeeshkumar4u

ഈ താളിൽ വേണ്ട തലക്കെട്ട് എന്റെ അഭിപ്രായത്തിൽ താഴെ പറയുന്നവയാണ്:

ലൊപ്പാഡോറ്റെമാചോസെൽഎക്കോഗലെയോക്രാണിയോലെയ്‌പ്‌സാനോഡ്രിംഹൈപ്പോട്രിംമാറ്റൊസിൽഫിയോപാരാഓമെലിറ്റൊകാട്ടാകെകൈമെനോകിലെപികോസ്സിഫോഫാറ്റൊപെരിസ്റ്ററേൽട്രയോണോടെകെഫാല്ലിയോകിഗ്ക്ലൊപെലെയിയോലാഗോയിയോസിറൈയോബാഫെട്രാഗണോടെറിഗോൺ
പക്ഷെ തലക്കെട്ടിന്റെ നീളത്തിന്ടെ പ്രശ്നം കാരണം ഈ തലക്കെട്ട് കൊടുക്കാൻ സാധിക്കുന്നില്ല. ഇത് ശെരിയാക്കുവാൻ വല്ല മാർഗവും ഉണ്ടോ? Adithyak1997 (സംവാദം) 16:23, 6 മാർച്ച് 2020 (UTC)Reply

Adithyak1997 ലൊപ്പാഡോറ്റെമാചോസെൽഎക്കോഗലെയോക്രാണിയോലെയ്‌പ്‌സാനോഡ്രിംഹൈപ്പോട്രിംമാറ്റൊസിൽഫിയോപാരാഓമെ ഈ ലേഖനത്തിന്റെ തലക്കെട്ട് മലയാളത്തിലാക്കാനുള്ള ബുദ്ധിമുട്ടായതുകൊണ്ടാണ് ഇംഗ്ലീഷിൽ തന്നെയിട്ടിരുന്നത്. ആ തലക്കെട്ടിനെ മലയാളീകരിക്കാൻ ശ്രമിച്ചിട്ട് സാധിക്കാതെ മായ്ക്കാനുമിട്ടിട്ട് പുതിയൊരു ലേഖനം ആയി ആ ലേഖനം തന്നെ തുടങ്ങിയത് ശരിയായ വിക്കിനയം ആണോ? അടുത്ത് ഓരോരുത്തരും ഈ നടപടി തുടരുകയാണെങ്കിൽ വിക്കിപീഡിയയിൽ ഓരോ ഉപയോക്താവും ചിലവാക്കിയ വിലപ്പെട്ട സമയത്തിന് എന്തർത്ഥമാണുള്ളത്........Meenakshi nandhini

ആദ്യം തുടങ്ങിയ താളിലേക്ക് തിരിച്ചുവിടാവുന്നതല്ലെ - Ajeeshkumar4u (സംവാദം) 08:35, 30 ജനുവരി 2021 (UTC)Reply
എന്റെ അറിവിൽ ഇതാണ് ആദ്യമുണ്ടായ തലക്കെട്ട്. ഞാൻ മലയാളത്തിൽ കൊടുക്കാൻ ശ്രമിച്ചപ്പോൾ തലക്കെട്ടിന്റെ നീളം കാരണം വിക്കിപീഡിയ അത് അനുവദിച്ചില്ല. അതുകൊണ്ട് ആ പ്രശ്നം പരിഹരിക്കുവാൻ അവിടത്തെ വിവരങ്ങൾ ഇവിടേക്ക് പകർത്തിയതാ. എന്റെ അറിവിൽ മലയാളം തലക്കെട്ട് കൊടുക്കാൻ സാധിക്കില്ല. Adithyak1997 (സംവാദം) 08:58, 30 ജനുവരി 2021 (UTC)Reply
@Adithyak1997: അന്തർഭാഷാ കണ്ണി ചേർക്കാൻ നോക്കുമ്പോളാണ് ഇതേ വിവരം ഉള്ള മറ്റൊരു താൾ കാണുന്നത്. ഹിസ്റ്ററിയിൽ ഒന്ന് 2020 ലും മറ്റൊന്ന് 2018 ലും തുടങ്ങിയതായിക്കണ്ട് 2020 ലെ താൾ 2018 ലെ താളിലേക്ക് തിരിച്ചുവിട്ടു. പിന്നെയാണ് ഈ ചർച്ച കണ്ടത്. തിരിച്ചുവിടൽ ശരിയല്ല എന്ന് തോന്നിയതിനാൽ ആണ് ഞാൻ ചെയ്ത തിരുത്ത് പഴയതുപോലെയാക്കി സംവാദത്തിൽ ചേർത്തത്.- Ajeeshkumar4u (സംവാദം) 00:15, 31 ജനുവരി 2021 (UTC)Reply
"Lopadotemachoselachogaleokranioleipsanodrimhypotrimmatosilphioparaomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon" താളിലേക്ക് മടങ്ങുക.