ഫലകം:2019 IPL match 1, ഫലകം:2018 IPL match 1 സീരീസിലുള്ള ഫലകങ്ങൾ

തിരുത്തുക

മലയാളം വിക്കിപീഡിയയിൽ 2019 ഇന്ത്യൻ പ്രീമിയർ ലീഗ്#ലീഗ് ഘട്ടം, 2018 ഇന്ത്യൻ പ്രീമിയർ ലീഗ്#ലീഗ് ഘട്ടം എന്നീ വിഭാഗത്തിൽ ഓരോ മത്സരത്തിന്റെയും മത്സര വിവരങ്ങൾ ചേർത്തിരിക്കുന്നത് ഫലകങ്ങൾ വഴിയാണ്. 2018 വരെയുള്ള ഐപിഎൽ താളുകളിൽ നേരിട്ട് താളിൽ തന്നെ ഈ വിവരങ്ങൾ ചേർക്കുകയാണ് ചെയ്തത്. എന്നാൽ ഈ രണ്ട് വർഷങ്ങളുടെ താളുകളിൽ മാത്രം ഇവ ഓരോ മത്സരത്തിനും ഓരോ ഫലകം എന്ന രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ഫലകങ്ങൾ ഒഴിവാക്കി താളിൽ തന്നെ ഈ വിവരങ്ങൾ ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എതിർപ്പുകൾ ഇതിനുണ്ടോ എന്നറിയാൻ വേണ്ടിയാണ് ചർച്ച ഇട്ടിരിക്കുന്നത്. താളുകളിൽ നേരിട്ട് വിവരങ്ങൾ ചേർത്താൽ തിരുത്തുന്നതിന് എളുപ്പമാവും. ഇല്ലെങ്കിൽ ഓരോ ഫലകത്തിലും കയറി മാറ്റങ്ങൾ വരുത്തേണ്ടിവരും. Adithyak1997 (സംവാദം) 08:49, 11 നവംബർ 2023 (UTC)Reply

"2018 ഇന്ത്യൻ പ്രീമിയർ ലീഗ്" താളിലേക്ക് മടങ്ങുക.