ചേലാകർമ്മം

തിരുത്തുക

ഇത് വളരെ ആശയക്കുഴപ്പുമുണ്ടാക്കുന്ന വാക്കല്ലേ ലിംഗഛേദനം അല്ലേ നല്ലത്. ചേലാകർമ്മം എന്ന് കേട്ടാൽ ചേലകൊണ്ട് ചെയ്യുന്ന എന്തോ പ്രവർത്തിപോലുണ്ട്. രൺജിത്ത് സിജി {Ranjithsiji} 13:57, 13 ജൂൺ 2017 (UTC)Reply

  Done.ലിംഗഛേദനം എന്നാക്കി. Akhiljaxxn (സംവാദം) 18:20, 8 മാർച്ച് 2020 (UTC)Reply
"സ്ത്രീ ലിംഗഛേദനം" താളിലേക്ക് മടങ്ങുക.