സംവാദം:സോംനാഥ് ചാറ്റർജി
Latest comment: 5 മാസം മുമ്പ് by Irshadpp in topic ഇപ്പോഴത്തെ തിരുത്തുകൾ
ഇന്ത്യൻ രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന സി.പി.ഐ.(എം) നേതാവാണ് ,, ഈ പ്രസ്ഥാവനയെ Past tense ആക്കാൻ സമയമായില്ലെ? :) നേതാവായിരുന്നു എന്നാക്കട്ടെ? --സിദ്ധീഖ് | सिधीक|Sidheeq| صدّيق 16:51, 23 ജൂലൈ 2008 (UTC)
ഇപ്പോഴത്തെ തിരുത്തുകൾ
തിരുത്തുകസമകാലിക തിരുത്തുകൾ പല പ്രസിദ്ധീകരണങ്ങളിൽ നിന്നുമുള്ള ഭാഗങ്ങൾ എഡിറ്റ് ചെയ്തവയാണെന്ന് സംശയിക്കുന്നു. ഇത്തരം ലേഖനങ്ങൾ വികസിപ്പിക്കുമ്പോൾ ഇംഗ്ലീഷ് താളുകളിൽ നിന്ന് വിവർത്തനം ചെയ്യുന്നതായിരിക്കും ഉചിതമാവുക. Irshadpp (സംവാദം) 08:14, 3 ജൂലൈ 2024 (UTC)
- @Vijayanrajapuram @Ajeeshkumar4u @Malikaveedu
- ചെറിയ ലേഖനമായിരുന്ന ഈ ലേഖനം കിട്ടാവുന്ന വിവരങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ചിട്ടുണ്ട്. ദയവായി അഡ്മിൻമാർ ഈ ലേഖനം വായിച്ച് വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കാൻ താത്പര്യപ്പെടുന്നു. ഇദ്ദേഹം മരിച്ച് 6 വർഷമായിട്ടും ഈ ലേഖനം വികസിപ്പിക്കാൻ ആരും ശ്രമിച്ചില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ഈ ലേഖനം ഡിലീറ്റ് ചെയ്യുന്നതിനോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് നിർത്തുന്നു... Altocar 2020 (സംവാദം) 11:30, 3 ജൂലൈ 2024 (UTC)
- വികസിപ്പിക്കുന്നതൊക്കെ നല്ലത്. ലേഖനം മായ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ഇംഗ്ലീഷ് താൾ അവലംബിച്ച് വികസിപ്പിക്കണമെന്നാണ്. മലയാളമാധ്യമങ്ങളിൽ വന്നതെല്ലാം എടുത്ത് താളിൽ ചേർക്കരുത് എന്നാണ് പറഞ്ഞത്.-- Irshadpp (സംവാദം) 06:29, 6 ജൂലൈ 2024 (UTC)