സംവാദം:സേലം, ഒറിഗൺ
Latest comment: 8 വർഷം മുമ്പ് by Martinkottayam
ഇതിൻ്റെ പേര് സലെം എന്നാണെങ്കിൽ ഉച്ചാരണസഹായിയിൽ /ˈseɪləm/ സേലം എന്ന് കൊടുത്തിരിക്കുന്നതെന്തിനാണ്? സഹായിയുടെ മുകളിൽ മൗസ് വച്ച് ഓരോന്നിൻ്റെയും ഉച്ചാരണം ശ്രദ്ധിക്കുക. --Harshanh (സംവാദം) 16:58, 2 നവംബർ 2016 (UTC)
സലിം, സലേം, സലെം, സേലം ഇതിൽ ഏതാണ് ശരി? സേലം എന്നതാണ് ശരിയായ ഉച്ചാരണം എങ്കിൽ മറ്റുള്ളവയൊക്കൊ തെറ്റായ ഉച്ചാരണമല്ലേ? ഉ:Harshanh, ഉ:Malikaveedu, ഉ:Martinkottayam, ഉ:Greeshmas --Arjunkmohan (സംവാദം) 10:03, 13 നവംബർ 2016 (UTC)
If it is suitable, kindly change the title accordingly.... — ഈ തിരുത്തൽ നടത്തിയത് Malikaveedu (സംവാദം • സംഭാവനകൾ)
- s in sigh എന്നും long 'a' in base എന്നും കൊതുത്തിരിക്കുന്നതിൽ നിന്ന് ഉച്ചാരണം 'സേ' എന്നാണെന്ന് വ്യക്തമാണ്. --Harshanh (സംവാദം) 12:36, 13 നവംബർ 2016 (UTC)
Please try to change the place name as "സേലം" in other places of the article also as per Mr. Harshanh's opinion --Martinkottayam (സംവാദം) 14:10, 7 ഡിസംബർ 2016 (UTC)