സംവാദം:സൂര്യൻ
Latest comment: 15 വർഷം മുമ്പ് by Junaidpv
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് സൂര്യൻ എന്ന ഈ ലേഖനം. | |
FA | ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
Top | പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Sun » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
സാദിക്കേ ഈ താളിൽ സൌ നെ സൗ ആക്കാൻ ഉള്ള ബോട്ടോടിക്കൂ --Shiju Alex 15:47, 4 ജൂൺ 2007 (UTC)
- അക്ഷര യന്ത്രത്തില് അഞ്ചാമത്തെ ന്‌റ -> ന്റ നടക്കുന്നു, അതു കഴിയട്ടെ... --സാദിക്ക് ഖാലിദ് 16:46, 4 ജൂൺ 2007 (UTC)
ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിൽ ഹീലിയോസ്ഫിയറിന്റെ അതിർത്തി 50 AU അകലെയാണെന്നാണ് നൽകിയിരിക്കുന്നത്. ഇവിടെ വൊയേജർ ഇതുവരെ സഞ്ചരിച്ചിട്ട് 94 AU ദൂരം വരെ എത്തിയെന്നും അത് ഹീലിയോസ്ഫിയറിന്റെ ഉത്തരാർദ്ധഭാഗത്തെ അതിരിത്തിലെത്താനിനിയും പോകുന്നതേയുള്ളൂ എന്നും ഉണ്ട്, ?? --ജുനൈദ് | Junaid (സംവാദം) 08:23, 12 ഡിസംബർ 2009 (UTC)
- ദൂരം സൂര്യനിൽ നിന്നാണെങ്കിൽ ശരിയല്ലേ? --Vssun 08:27, 12 ഡിസംബർ 2009 (UTC)
- ഏയ്, ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരത്തെ പ്രതീക്ഷിച്ചാണോ? ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരമാണ് 1 AU (ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ്) --ജുനൈദ് | Junaid (സംവാദം) 08:51, 12 ഡിസംബർ 2009 (UTC)