സംവാദം:സുറിയാനി ഓർത്തഡോക്സ്‌ സഭ

Latest comment: 4 മാസം മുമ്പ് by 1.39.40.1 in topic റിവർട്ട്

നാഴികകല്ല്

തിരുത്തുക

The Nazranies : A Rough Chronology

30 The Crucifixion.

40s Apostle Thomas in the service of King Gondaphares in Takshasila

52 Nov 21 St. Thomas, the apostle, landed at Cranganore (Kodungalloor, in the present Thrissur District)

52-72 The Apostle builds 7 churches: Palayoor, Kodungaloor, Parur, Kokamangalam, Niranam, Nilackal, Kollam.

72 Jul. 3 Martyrdom of St. Thomas in the vicinity of Mylapore, Madras.

98-117 Mesopotamia and Assyria become Roman provinces.

190 Pantaenus, probably the founder of the famous Catechetical School of Alexandria, visited India and the Nazranies.

232 Sassanians become a major power.

325 Archbishop John, of Persia and Great India, at the first Ecumenical Council of Nicea.

345 Thomas of Cana from Persia landed at Cranganore with 72 families of immigrants.

340-360 By the Thazhekad Sasanam the Nazranies granted special rights and privileges.

400 North Pudukkad church founded.

480 St. Hormis church, Angamaly founded.

500 Enammavu church founded.

503 St. George church, Edappally founded.

510 Udayamperore (Diamper) church built.

522 Cosmas Indicopleustes visits South India.

570 Birth of Mohammad, Prophet of Islam in Mecca.

825 Mar Sabor and Mar Proth at Quilon.

849 King Ayyanadikal of Venad, by the Tharisappalli copper plate grants reconfirms the 72 royal privileges of the Nazranies.

883 King Alfred's envoys Sighelm and Aethelstan conveys alms to St.Thomas in India.

1293 Marco Polo, a Venetian traveller, visited the tomb of St. Thomas (at Mylapore), and Kerala.

1324 Oderic the Italian Franciscan speaks about Mylapore.

1329 Aug.9 Jordan Catelani appointed first bishop of the diocese of Quilon created by Pope John XXII.

1348 The Papal representative John Marignoli at Quilon.

1439 Pope Eugene writes to Thomas, Emperor of the Indians.

1490 Two Chaldean bishops John and Thomas in Kerala.

1493 May 4 Division of the world and mission lands between Spain and Portugal by Pope Alexander VI.

1498 May 20 Vasco de Gama lands at Kappad near Kozhikode.

1499 Cabral at Kozhikode.

1500 Nov 26 Franciscan Friars at Cochin.

1502 Nov 7 Vasco de Gama at Cochin.

1503 Dominican Priests at Kochi.

1503 Mar Yabella, Mar Denaha and Mar Yakoob in Kerala.

1503 Sep 27 Work commenced on Cochin Fort and the Santa Cruz church .

1514 Portuguese Padroado begun.

1514 Jewish migration from Kodungalloor to Kochi.

1514 Jun 12 Portuguese Funchal rule over Christians in India.

1524 Dec 24 Vasco de Gama buried at St. Francis Church, Fort Cochin.

1534 Nov 3 Goa Diocese errected. The Parishes of Kannur, Cochin, Quilon, Colombo and Sao Tome (Madras) belonged to it.

1540 The Franciscan Fr.Vincent De Lagos starts the Cranganore Seminary.

1542 May 6 St. Francis Xavier, Apostolic Nuncio in the East, reaches Goa.

1544-45 St. Francis Xavier in Travancore.

1548 Dominican Monastery founded in Cochin.

1549 Mar Abuna Jacob, A Chaldean Bishop, stayed at St. Antonio Monastery, Cochin.

1550 First Jesuit House in Kochi.

1552 Dec 3 Death of St. Francis Xavier.

1555 Mattancherry Palace was built by Portuguese for the King of Cochin.

1557 Pope Paul IV erects the Diocese of Cochin. Canonization process of Francis Xavier begun at Cochin.

1565 Archdiocese of Angamaly erected.

1567 Jews shifted Mattancherry.

1568 Synagogue of White Jews built in Cochin.

1577 Vaippicotta Seminary of the Jesuits started.

1579 Augustinians reached Cochin.

1583 Synod at Angamaly by Bishop Mar Abraham.

1597 Bishop Mar Abraham, the last foreign Archbishop, died and was laid to rest at St. Hormis church, Angamaly.

1599 Dec 20 Fr. Francis Roz was declared bishop of Angamaly.

1599 Jun 20-26 Archbishop Alexis Menezes convenes the Synod of Diamper (Udayamperoor).

1600 Aug 4 Padroado rule imposed on Nazranies.

1601 Francis Roz was appointed as the first Latin bishop of the St. Thomas Christians.

1609 Dec.3 Erection of the Diocese of Cranganore. The Archdiocese of Angamaly suppressed.

1610 Dec 22 The Metropolitan of Goa limits the Pastoral Jurisdiction of Nazranies to Malabar.

1624 Dominican Seminary at Kaduthuruthy.

1626 Feb 5 Edappally Ashram started for the Religious Community of St. Thomas Christians

1652 Aug 23 Mar Ahathalla in Madras, not allowed to enter Kerala.

1653 Jan 3 Coonan Cross Oath at Mattancherry, Cochin.

1653 May 22 Mar Thoma I ordained bishop at Alangad by the laying of hands by 12 priests.

1657 Apostolic Commissary Joseph of St. Mary ocd (Sebastiani), a Carmelite, in Malabar.

1659 Dec 3 The Vicariate of Malabar is erected by Pope Alexander VII.

1659 Dec 24 Joseph Sebastini bishop and appointed the Vicar Apostolic of Malabar.

1663 Jan 6 The Dutch conquer Cochin and destroy Catholic churches and institutions in Cochin, except the Cathedral and the chruch

        of St. Francis Assisi.

1663 Jan 31 Mar Chandy Palliveettil is consecrated the first Vicar General of the Malabar Vicariate by Bishop Mar Joseph Sebastiani.

1682 Seminary for Syrians at Verapoly.

1686 Hortus Malabaricus in 12 volumes printed in 17 years.

1687 Jan 2 Bishop Mar Chandy Palliveettil expires.

1700 Feb 20 Fr. Angelus Francis, a Carmelite, is appointed as the Vicar Apostolic of Malabar.

1709 Mar 13 Vicariate of Malabar is suppressed and the Vicariate of Verapoly is erected by Pope Clement XI.

1772 First Malayalam book Sampskhepa Vedartham (Rome) by Clement Pianius.

1773 Pope Clement XIV suppresses the Jesuit Order, except in Russia and Prussia.

1782 Dec 16 Kariyattil Joseph elected Archbp. of Cranganore; Consecr. Lisbon 1783; Died Goa on the way back to Malabar,

         9th Sept. 1786.

1785 Varthamanappusthakam, the first written travelogue in India by Paremakkal Thomma Kathanar.

1795 Oct 20 Conquest of Cochin by the British.

1818 C.M.S missionaries in Kerala.

1838 Apr 24 Dioceses of Cochin and Crnaganore are annexed to the Vicariate of Verapoly.

1838 The Queen of Protugal suppressed all religious Orders in Portugal and in her mission lands.

1840 Apr 10 St.Thomas Christians came under the archdiocese of Verapoly.

1861 May 20 Bishop Rocos sent by the Patriarch of Chaldea reaches Kerala.

1867 May 7 Property donated by Syrians to the King of Portugal to start a Seminary at Aluva. It was administered by the Diocese

        of Cochin.

1867 The Portuguese Missionaries start a seminary at Mangalapuzha for Syrian students.

1874 Bishop Mar Elias Melus sent by the Patriarch of Chaldea reaches Kerala - Melus Schism.

1876 The “Marthoma Church” comes into being -- Palakkunnathu Mathews Mar Athanasious.

1876 Sep 19,20 Ollur Conference. The Apostolic Visitor Leo Meurin attends the conference.

1886 The Archdiocese of Cranganore is suppressed.

1886 Sept 1 Erection of the Catholic Hierarchy in India by Pope Leo XIII.

1887 Establishment of the Syro-Malabar Hierarchy by the Brief “Quod Jam Prideus” of Pope Leo XIII. Vicariates of Trichur and Kottayam.

1887 May 19 The St. Thomas Christians are totally segregated from the jurisdiction of the Archbishop of Verapoly and from the Padroado.

1887 May 20 The Vicariates of Kottayam and Trichur reorganized and the Vicariate of Changanacherry, Ernakulam and Trichur were formed.

1911 Aug 29 Pius X restored the Vicariate of Kottayam for the Suddhists of the Syro-Malabar Rite, descendants of the immigrants of A.D. 345.

1917 May 1 The Oriental Congregation is formed by Pope Benedict XV.

1923 Dec 21 Establishment of the Syro-Malabar Hierarchy with Ernakulam as the Metropolitan See, and Trichur, Changanacherry and Kottayam as Sufragan Sees.

1930 Sept 20 Reunion of the eminent Jacobite Archbishop Mar Ivanios, Bishop Mar Theophilus, Fr. John O.I.C., Bro. Aledxander and Mr. Chacko Kilileth with the Catholic Church.

1932 June 11 The establishment of the Syro-Malankara Hierarchy by Pope Pius XI. Mar Ivanios becomes Archbishop of Trivandrum, and Mar Theophilus Bishop of Tiruvalla.

1933 June 1 Puthenpally Seminary is shifted to Aluva.

1950 July 18 The Portuguese Padroado over the Diocese of Cochin (from 1557 Feb. 4 till 1950 July 18) suppressed and the Diocese of Cochin handed over to native clergy.

1950 July 25 Erection of the diocese of Palai by Pope Pius XII.

1952 Dec 28-31 Jubilee Celebration of St. Thomas and St. Francis Xavier at Ernakulam.

1953 Nov 11 Cardinal Eugene Tisserant, secretary of the Sacred Oriental Congregation, visits the Syrian Catholics of Malabar.

1953 Dec 31 Erection of the diocese of Tellichery by Pope Pius XII.

1956 Jan 10 Pope John XXIII raised the diocese of Changanacherry into an Archdiocese with Kottayam and Palai as Suffragan Sees.

1956 July 29 Erection of the diocese of Kothamangalam under the Archdiocese of Ernakulam.

1956 Nov.1 The present ‘Kerala State’ is established.

1962 Mar.31 Chanda Mission, outside Kerala, for the Syro-Malabar Church.

1962 July.3 Revised Syro-Malabar Liturgy in force. Holy Mass in Malayalam.

1969 Mar.28 Archbishop Mar Joseph Parecattil of Ernakulam Cardinal.

1969 May All-India Seminar Church In India Today . T.En. Conceived.

1972 Dec.27, The 19th Centenary of the Martydom of St. Thomas the Apostle is celebrated at Ernakulam under the auspices of Catholic, Jacobite, Marthoma and C.S.I. Churches.

1973 April 7 T.En. published by Carrdinal Parecattil at the Cardinal House Ernakulam. H.H. Moran Mar Augen I Catholicos presided. Also on the dais were Mar Phelexinos, Mar Mankuzhikkary, Mar Pawathil, ...

1973 July 3 The Governor of Kerala and the Cardinal release the St. Thomas Stamp and the T.En.II for sale.

1986 Feb. 1-10 Visit of Pope John Paul II to India.

1986 Feb. 8 Fr. Chavara Kuriakose Elias and Sr. Alphonsa are proclaimed blessed by Pope John Paul II.

1988 May. 30 Mar Antony Padiyara of Ernakulam Cardinal.

1992 Dec.16 Pope John Paul II raises the Syro-Malabar Church to a Major Archiepiscopal Sui Juris Church with the title of Ernakulam - Angamaly Quae Majori. His Em. Cardinal Paidyara first Major Archbp.; Archbp. Abraham Kattumana Pontifical Delegate.

1993 May. 20-25 The first synod of the Syro-Malabar Church.

1995 May Trichur elevated to an Archbishopric.

1996 Mar Geevarghese (Varkey) Vithayathil (Major Archiepiscopal) Apostolic Administrator.


What is this

തിരുത്തുക

I dont get what this chronology is. Looks like a catholic one. what is the use of this here. ലിജു മൂലയിൽ 19:21, 2 ജനുവരി 2007 (UTC)Reply

looking at it in the wrong angle

തിരുത്തുക

its by dr. alex menachery and its not just a catholic one. you can use it for history time line. --ചള്ളിയാൻ 03:16, 20 ഫെബ്രുവരി 2007 (UTC)Reply

references citing

തിരുത്തുക

you are citing references from english wiki which itself is not referenced, and is open to editing. I think you should be quoting something reliable, like a text book or the synod that is said to have changed these terms. you could ask you dad right? --ചള്ളിയാൻ 03:20, 20 ഫെബ്രുവരി 2007 (UTC)Reply


ithaa thelivu:-) http://www.socmnet.org/FAQ.htm#FAQ6

പിന്നെ അങനെ പേര് ഇട്ടിട്ട് വേണ്ടേ സുന്നഹദോസുകൂട്ടീ മാറ്റാൻ:-)


യാക്കോബായ തന്നെ

തിരുത്തുക

ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ (മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ )യും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയും യാക്കോബായ സുറിയാനി സഭയെന്ന പേരിൽ അറിയപ്പെട്ടിരുന്നു. യാക്കോബായ സുറിയാനി സഭയെന്നപേരിലറിയപ്പെടുന്നതിൽ ഇരുസഭകൾക്കും താല്പര്യമില്ലായിരുന്നുവെന്നതു് വസ്തുതയാണു്.

പക്ഷെ, 2002 ജൂലൈയിൽ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയ്ക്കു് സമാന്തരമായി അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കീഴിൽ കേരളത്തിൽ അന്ത്യോക്യാ പക്ഷക്കാർ ഒരു അതിരൂപതയായി പുതിയ സഭയുണ്ടാക്കിയതു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിലായിരുന്നു.മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ എന്ന ഇന്ത്യൻ ഓർത്തഡോക്സ്‌ സഭയുടെ പേരുകളായി ഉപയോഗത്തിലിരുന്ന മലങ്കര സുറിയാനി ഓർത്തഡോക്സ്‌ സഭ,മലങ്കര യാക്കോബായ സുറിയാനി സഭ എന്നീ പേരുകൾ ഉപയോഗിച്ചു്, ആ പേരിൽ സ്വത്തു് സമ്പാച്ചാൽ ആ സ്വത്തു്ക്കളുടെ പേരിൽ ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ അവകാശവാദമുന്നയിച്ചാലോ എന്നു് ഭയന്നായിരിയ്ക്കണമതു്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന അതിരൂപത, അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കേരള പ്രാദേശിക ഘടകത്തിന്റെ ഭാഗമാണെങ്കിലും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കേരള പ്രാദേശിക ഘടകത്തെ അതു് മുഴുവനായി ഉൾക്കൊള്ളുന്നില്ല.സിംഹാസനപ്പള്ളികളും പൌരസ്ത്യ സുവിശേഷ സമാജം,ക്നാനായ അതിരൂപത,വിശാല ഇന്ത്യൻ അതിരൂപത തുടങ്ങിയവയും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ പാത്രിയർക്കീസിന്റെ കീഴിൽ നേരിട്ടാണു്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ രൂപവല്ക്കരണം അംഗീകരിച്ചു്കൊണ്ടുള്ള പാത്രിയർക്കീസിന്റെ കല്പനയും ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയായി നിയമിച്ചുകൊണ്ടുള്ള സ്താത്തിക്കോനും ഇതു് സംബന്ധിച്ച ആധികാരികരേഖകളാണു്.


അവ ശ്രദ്ധിച്ചിരുന്നുവെങ്കിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ തെറ്റായി മലങ്കര സുറിയാനി ഓർത്തഡോക്സ്‌ സഭയെന്നു് വിളിയ്ക്കുകയോ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയെ ഭാരതത്തിന്റെ കാതോലിക്കയെന്നു് തെറ്റിദ്ധരിപ്പിയ്ക്കുകയോചെയ്യുന്ന പ്രയോഗങ്ങളുണ്ടാവുമായിരുന്നില്ല. ദേശീയ സഭയെന്ന സങ്കല്പം സ്വീകരിച്ചിരിയ്ക്കുന്നതു് ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ (മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ)യാണെന്നാണല്ലോ അന്ത്യോക്യാ പക്ഷക്കാർ ആരോപണം നടത്തിക്കൊണ്ടിരുന്നതു്.

മേല്പറഞ്ഞ കല്പനയുടെയും സ്താത്തിക്കോന്റെയും പകർപ്പുകൾ ലഭ്യമാക്കുന്ന കണ്ണി(link) വൈകാതെ ഈ താളിൽ ഹാജരാക്കാൻ ശ്രമിയ്ക്കാം.--എബി ജോൻ വൻനിലം 07:01, 24 മാർച്ച് 2007 (UTC)Reply

പ്രിയ എബി ജോൺ, പ്രധാനപ്പെട്ട തിരുത്തുകൾ നടത്തുമ്പോൾ സം‌വാദ തളിൽ അതിനെക്കുറിച്ച് സംസാരിച്ച് സമന്വയത്തിൽ എത്തിയ ശേഷം മാറ്റുക ഇല്ലെങ്കിൽ മതിയായ തെളിവുകൾ ഹാജരാക്കുക. അരോ ഒരു അജ്ഞാതൻ 59 ഐ.പി അഡ്ഡ്രസ്സിൽ നിന്ന് തിരുത്തുന്നത് ശ്രദ്ധയിൽ പെട്ടു. അത് താങ്കൾ അല്ല എന്ന് വിചാരിക്കുന്നു. --ചള്ളിയാൻ 13:28, 24 മാർച്ച് 2007 (UTC)Reply


പ്രിയ ചള്ളിയാനേ,നന്ദി.ലോഗിൻ ചെയ്യാതെയാണു് തിരുത്തിയതെന്നു് മനസ്സിലായതു് സേവ് ചെയ്തു് കഴിഞ്ഞ ശേഷമാണു്.ഈ അബദ്ധമെങ്ങനെ തിരുത്തുമെന്നു് വിചാരിച്ചിരിക്കുമ്പോഴാണു് താങ്കളുടെ സന്ദേശം. മനപ്പൂർവം അജ്ഞാതനായതല്ല. സംവാദം താളിൽ ഞാൻ ചൂണ്ടിക്കാട്ടിയ തെളിവുകളെ ആധാരമാക്കിയാണു് തിരുത്തൽ നടത്തിയതു്.ലേഖനത്തിലെ വിവരങ്ങൾ ആധികാരികമായിക്കൊള്ളട്ടെ എന്നാണു് വിചാരിച്ചതു്.ക്ഷമിയ്ക്കുക.--എബി ജോൻ വൻനിലം 14:57, 24 മാർച്ച് 2007 (UTC)Reply

സഭാപ്രശ്നത്തേക്കുറിച്ച് ഞാൻ തർക്കിക്കില്ല. പിന്നെ യക്കോബായയെക്കുറിച്ച് കൊടുത്തിരിക്കുന്നത് ചിലർ അംഗീകരിക്കുന്നില്ല എന്നാണ്. അത് സത്യവും ആണ്. എഡിറ്റ് ചെയ്യുമ്പോൾ സഭാ വഴക്കോ ഒന്നും മനസ്സിൽ വയ്ക്കാതെ നിഷ്പക്ഷമാകുവാൻ ശ്രമിക്കുക, തർക്കിക്കാൻ നമുക്കെല്ലാം കഴിയും. അങ്ങനെ വരാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു. സസ്നേഹം ലിജു മൂലയിൽ 16:37, 24 മാർച്ച് 2007 (UTC)Reply

പിന്നെ രണ്ടായിരത്തി രണ്ടിൽ പുതിയ സഭ ഉണ്ടാക്കുക അല്ലായിരുന്നു, പുതിയ ഭരണഘടന അംഗീകരിക്കുക ആയിരുന്നു. പുതിയ ഭരണഘടന അംഗീകരിക്കുന്നതൊക്കെ പുതിയ സഭ ഉണ്ടാക്കൽ ആണെങ്കിൽ ഐഓസി ഉണ്ടായത് 1934-ഇൽ ആണെന്ന് പറയേണ്ടി വരും. ഇത് താങ്കൾ അങ്ങനെ പറഞ്ഞതുകൊണ്ട് മാത്രം പറഞ്ഞതാണ്. നമ്മുടെ സമുദായത്തെ കേരളീയജനതയുടെ മുൻപിൽ അപഹാസ്യരാക്കുന്ന ഈ വിഷയം വിക്കിയിലേക്കും വലിച്ചിഴക്കരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. ലിജു മൂലയിൽ 19:19, 24 മാർച്ച് 2007 (UTC)Reply

ഇലെ ജന സംഖ്യ എന്നത് സംഗ സംഖ്യ എന്ന് മാറ്റുന്നതല്ലേ നല്ലത്. ചള്ളിയാൻ. ~~

എബിയോട്

തിരുത്തുക

എനിക്ക് അടി തുടങ്ങാൻ താല്പര്യം ഇല്ല. താങ്കൾ ദയവായി ഇന്ത്യൻ ഓർത്തഡോക്സ് സഭ, എന്ന ആർട്ടിക്കിളിൽ താങ്കളുടെ സഭയുടെ ചരിത്രം എഴുതുക. --ലിജു മൂലയിൽ 15:40, 8 മേയ് 2008 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെത് പോലെ രണ്ടും രണ്ട് വഴിക്ക് എന്ന നയമാണ് ഇവിടെയും പിന്തുടരേണ്ടത് എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ താങ്കൾ പുതിയ ഒരു ലേഖനം തുടങ്ങൂ.)ഇന്ത്യൻ ഓർത്തഡോക്സ് സഭ) ലേഖനം നന്നാവട്ടെ എന്ന് ആശംസിക്കുന്നു.

--ലിജു മൂലയിൽ 15:49, 8 മേയ് 2008 (UTC)Reply

ഓർത്തഡോക്സ്‌ സുറിയാനി സഭ

തിരുത്തുക

ഇതു രണ്ടും ഒന്നല്ലേ? --ജ്യോതിസ് 01:48, 8 സെപ്റ്റംബർ 2008 (UTC)Reply


ഈ രണ്ടെണ്ണത്തിൽ തീർന്നില്ല. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ ഇങ്ങനെ നിരവധി ലേഖനങ്ങളുണ്ട്.

പൊതു ജനത്തിനു ജ്യോതിസ്സിനു തോന്നിയ പോലുള്ള സംശയം തോന്നുക സ്വാഭാവികം. ഞാൻ പൊതു ജനത്തിന്റെ ഭാഗമായതു കൊണ്ടു എനിക്കു ഈ വിഭാഗത്തിൽ വരുന്ന ഏതു ലേഖനം വായിക്കാനെടുത്താലും തലയ്ക്കു വട്ടു പിടിക്കും. സുറിയാനി, യാക്കോബായ, ഓർത്തഡോക്സ്, മലങ്കര, സഭ ഈ വാക്കുകൾ വച്ചുള്ള പെർമ്യൂട്ടേഷനിൽ ഉണ്ടാക്കിയിരിക്കുന്ന നിരവധി താളുകൾ വിക്കിയിൽ കാണാം. വായിച്ചാൽ ഒരു കുന്തവും മനസ്സിലാവില്ല.

സുപ്രീം കോടതിയും കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഈ പ്രഹേളികയ്ക്കു ഉത്തരം തേടി കൊണ്ടിരിക്കുകയാണു. പക്ഷെ രണ്ടും വിഭാഗവും രണ്ടും രണ്ടാണെന്നു സ്ഥാപിക്കാൻ മിടുക്കർ. മുകളിൽ എബിയുടെ സം‌വാദം വായിച്ചു നോക്കിയിട്ട് എന്തെങ്കിലും മനസ്സിലായോ? ഒന്നും മനാസ്സിലാവില്ലെങ്കിലും ആ ഉപന്യാസം വായിച്ചു കഴിയുമ്പോൾ രണ്ടും ഒന്നല്ല എന്നാണു പുള്ളി പറയാൻ ശ്രമിക്കുന്നത് എന്നൊക്കെ ഒരു തോന്നൽ ഉണ്ടാവില്ലേ. ആ തോന്നലിലാണു ഈ രണ്ടു സഭയും പിടിച്ചു നിൽക്കന്നത്. ഇടയ്ക്കു ഒരു കാലത്തു ഒന്നായിരുന്നു എന്നു കേക്കുന്നു. സുറിയാനി, യാക്കോബായ, ഓർത്തഡോക്സ്, മലങ്കര, സഭ ഈ വാക്കുകൾ വച്ചു പേരുണ്ടാക്കുന്നതു നിരോധിച്ചാലേ നമ്മുടെ കൺഫ്യൂഷൻ തീരൂ എന്നു തോന്നുന്നു :). --Shiju Alex|ഷിജു അലക്സ് 02:44, 8 സെപ്റ്റംബർ 2008 (UTC)Reply

റിവർട്ട്

തിരുത്തുക

സംശയത്തിന്റെ പേരിൽ ഈ മാറ്റം റിവർട്ട് ചെയ്തിട്ടുണ്ട്. വിലയിരുത്തുക. --Vssun 12:28, 5 മാർച്ച് 2010 (UTC)Reply

പള്ളികളുടെ സൈറ്റുകളിലേക്കുള്ള കണ്ണികൾ മൊത്തം ഒഴിവാക്കുന്നതാണു് നല്ലതു്. ആയിരക്കണക്കിനു് പള്ളികൾ ഉണ്ടു്. അതിൽ പത്തിരുന്നൂറു് എണ്ണത്തിനെങ്കിലും സൈറ്റും കാണും. വിക്കി ലിങ്കുകളുടെ സംഭരണി അല്ല എന്ന നയം അടിസ്ഥാനമാക്കി അതു് ഒഴിവാക്കാം. പക്ഷെ ഭദ്രാസനങ്ങളുടെ സൈറ്റ് അഡ്രസ്സ് ആവാം അതു് കൂടിയാൽ 10-15 എണ്ണമെ വരൂ. പക്ഷെ അതും വേണൊ എന്നാ എന്റെ സംശയം --Shiju Alex|ഷിജു അലക്സ് 13:13, 5 മാർച്ച് 2010 (UTC)Reply

ഈ ഭദ്രാസനങ്ങൾക്കെല്ലാം പൊതുവായ സൈറ്റുണ്ടെങ്കിൽ അത് മതി. --Vssun 13:38, 5 മാർച്ച് 2010 (UTC)Reply

how many church in kozekode

1.39.40.1 11:16, 23 ജൂലൈ 2024 (UTC)Reply

"സുറിയാനി ഓർത്തഡോക്സ്‌ സഭ" താളിലേക്ക് മടങ്ങുക.