സംവാദം:സുധാകർ മംഗളോദയം
ഈ ലേഖനത്തിൽ എന്തെങ്കിലും തീരുമാനമാക്കേണ്ട (ഒറ്റവരി/വേണോ/വേണ്ടേ) സമയമായി. --Rameshng:::Buzz me :) 12:25, 28 സെപ്റ്റംബർ 2009 (UTC)
രക്ഷിക്കണം.--വിചാരം 17:38, 30 സെപ്റ്റംബർ 2009 (UTC)
ഈ ലേഖനത്തെ രക്ഷിക്കുകയെന്ന ഉദ്ദേശത്തോടെ അല്പം കാര്യങ്ങൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇങ്ങനെയൊരു രക്ഷിക്കൽ ആവശ്യമാണോ എന്നും ചിന്തിക്കേണ്ടതാണ്. എന്തായാലും രക്ഷിച്ചെടുക്കുകയാന്ണെങ്കിൽ വരുംകാലങ്ങളിൽ കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെടുമെന്നു കരുതാം. സുധാകർ മംഗളോദയമെന്നത് തൂലികാനാമമാണോ എന്നു സംശയമുണ്ട്. കൂടുതൽ വിവരശേഖരണത്തിന് മനോരമയുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്ന ആരെങ്കിലും വിക്കിയിലുണ്ടെങ്കിൽ ഒന്നു മുൻകൈ എടുത്താൽ മതിയാവും. --Rajesh Odayanchal | രാജേഷ് ഒടയഞ്ചാൽ 03:06, 28 ഒക്ടോബർ 2009 (UTC)
രക്ഷിക്കൽ
തിരുത്തുകപ്രത്യേകതകൾ
തിരുത്തുകഇതിൽ ചേർത്ത പ്രത്യേകതകളിലെ അവസാന വാചകമൊഴിച്ച് ഒന്നും സുധാകർ മഗളോദയത്തിന്റെ പ്രത്യേകതകളല്ല. മലയാള നോവൽ സാഹിത്യത്തിന്റേതാണ്. അതിവിടെ മാത്രമായി ചേർക്കുന്നതിൽ എന്താണൗചിത്യം? --Anoopan| അനൂപൻ 06:19, 28 ഒക്ടോബർ 2009 (UTC)
- ഇതിൽ മലയാള സാഹിത്യത്തെക്കുറിച്ചെഴുതിയിരിക്കുന്നത് ഒന്ന് മാറ്റിയെഴുതണം.അദ്ദേഹത്തിന്റെ ശൈലിയെ സൂചിപ്പിക്കാൻ ഇത്ര വലിയ ഒരു ആമുഖം വേണ്ട എന്ന് തോന്നു. --Rameshng:::Buzz me :) 07:09, 28 ഒക്ടോബർ 2009 (UTC)
ഒന്നു രക്ഷിച്ചെടുക്കാൻ ശ്രമിച്ചതല്ലേ!!, തീർച്ചയായും അവ തിരുത്തി എഴുതേണ്ടതാണ്. പക്ഷേ ഒഴിവാക്കാൻ പറ്റില്ലാന്നു തോന്നുന്നു. അതാണതിന്റെ വഴി. ഒന്നോരണ്ടോ വരികളിൽ ഒതുക്കിയപ്പോൾ അങ്ങനെ ആയിപ്പോയതാണ്. --Rajesh Odayanchal | രാജേഷ് ഒടയഞ്ചാൽ 07:56, 28 ഒക്ടോബർ 2009 (UTC)
- ഒന്നു വെട്ടിത്തിരുത്തിയും കീഴ്മേൽ മറിച്ചും മാറ്റിയെഴുതിയിട്ടുണ്ട്. --Vssun 12:16, 29 ഒക്ടോബർ 2009 (UTC)
നോവലെഴുത്തുകാരൻ
തിരുത്തുകനോവൽ എന്നത് ഇംഗ്ലീഷാണ്. നോവലിസ്‌റ്റെന്നു തന്നെ പറഞ്ഞുകൂടെ? നോവലെഴുത്തുകാരൻ ഒരു അഭംഗി കൊണ്ടുവരുന്നതുപോലെ.-- Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 13:24, 24 നവംബർ 2009 (UTC)
നോവലിന്റെ മലയാളം നീണ്ടകഥ എന്നല്ലേ? --ശ്രീജിത്ത് കെ 15:05, 24 നവംബർ 2009 (UTC)