സംവാദം:സാറ്റലൈറ്റ് നാവിഗേറ്റർ
Latest comment: 12 വർഷം മുമ്പ് by Ezhuttukari
ഈ താൾ ഇംഗ്ലീഷി വിക്കിയിലെ w:Automotive_navigation_system എന്ന താളിനു തത്തുല്യമാണെങ്കിൽ ഇന്റർവിക്കി നൽകാവുന്നതാണ്. ആ താളിലേക്കു നൽകിയിരിക്കുന്ന റെഫറൻസ് നീക്കം ചെയ്യുന്നു. --Vssun 05:01, 26 സെപ്റ്റംബർ 2008 (UTC)
- ഇതാണെന്നു തോന്നുന്നു ഉദ്ദേശിച്ചിരിക്കുന്നത്. --ജേക്കബ് 05:06, 26 സെപ്റ്റംബർ 2008 (UTC)
- വാഹനങ്ങളിലെ ഉപയോഗത്തെപ്പറ്റി മാത്രമാണ് പറയാനുദ്ദേശിക്കുന്നതെങ്കിൽ സുനിൽ പറഞ്ഞിരിക്കുന്ന ലേഖനമാണ് യോജിച്ചത്. ഏതു വിധത്തിലായാലും ലേഖനം മൊത്തം മാറ്റിയെഴുതേണ്ടിയിരിക്കുന്നു. നാവിഗേഷൻ ബ്രിട്ടനിൽ മാത്രമുള്ള ഏർപ്പാടല്ലല്ലോ. മൻജിത് കൈനി 05:13, 26 സെപ്റ്റംബർ 2008 (UTC)
വായിക്കുന്ന ആൾക്ക് തോന്നും ഇതു ബ്രിട്ടനിൽ മാത്രമേ ഉള്ളൂ എന്ന്. suniltg 05:24, 26 സെപ്റ്റംബർ 2008 (UTC)
- en:Satellite navigation ലേക്ക് കണ്ണിനൽകുന്നു. --എഴുത്തുകാരി സംവാദം 13:59, 23 ഫെബ്രുവരി 2012 (UTC)