പകർപ്പവകാശലംഘനം

തിരുത്തുക

ഈ താളിലെ വിവരങ്ങൾ [1] ഇവിടെ നിന്നും പകർത്തിയതായി കാണുന്നു.-- Raghith(സംവാദം) 05:55, 18 മാർച്ച് 2013 (UTC)Reply

പകർപ്പ് മാറ്റി എഴുതി.--റോജി പാലാ (സംവാദം) 04:58, 19 മാർച്ച് 2013 (UTC)Reply
malayalam.indianrays.com ഈ വെബ്സൈറ്റ് "Develop" ചെയ്തത് Jithu ആണ്. ഈ ലേഖനം വിക്കിയിൽ ചേർത്തത് ഉ:Jithuarts ആണ് , രണ്ടും ഒരാളാണെങ്കിൽ! , വിക്കിപീഡിയക്ക് അനുമതിയോട് കൂടി ലേഖനം പകർത്താനുള്ള സാധ്യതയുണ്ട്.-- Raghith(സംവാദം) 05:47, 19 മാർച്ച് 2013 (UTC)Reply
അതു സമ്മതിച്ചു. എന്നാലും ഇങ്ങനെ നിലനിർത്താൻ പറ്റില്ലല്ലോ? (ഉദാ: സാംസംഗ് ഗാലക്‌സിയുടെ പ്രഖ്യാപിത ശത്രുവായ ഐഫോണിനെ വെല്ലുവിളിച്ച്...)--റോജി പാലാ (സംവാദം) 11:19, 19 മാർച്ച് 2013‎
   -- Raghith(സംവാദം) 06:07, 19 മാർച്ച് 2013 (UTC)Reply
ഇങ്ങനെയൊരു ഇ‌-മെയിൽ വെബ്സൈറ്റ് ഡെവലപ്പറിൽ നിന്ന് എനിക്ക് ലഭിച്ചിരുന്നു.

എന്തായാലും ഇനി അതിന്റെ ആവശ്യമില്ലല്ലോ? --അജയ് ബാലചന്ദ്രൻ സംവാദം 18:38, 19 മാർച്ച് 2013 (UTC)Reply

ഇപ്പോളില്ല. എന്നാൽ തുടർന്നും ആ സൈറ്റിലെ വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്താൻ നിലവിലുള്ള പകർപ്പവകാശ പ്രകാരം സാധിക്കുമെന്നു തോന്നുന്നില്ല. സൈറ്റിൽ താഴെയായി നൽകിയിരിക്കുന്ന Copyright © 2013 Indianrays.com – Malayalam. All Rights Reserved. എന്നത് സ്വതന്ത്രമായെങ്കിൽ മാത്രമേ ഇവിടെ ഉപയോഗിക്കാൻ സാധിക്കൂ.--റോജി പാലാ (സംവാദം) 19:32, 19 മാർച്ച് 2013 (UTC)Reply
അല്ലെങ്കിൽ ആ പൊസ്റ്റ് മാത്രമായി സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിച്ചാലും മതി. --ഷിജു അലക്സ് (സംവാദം) 01:49, 20 മാർച്ച് 2013 (UTC)Reply
"സാംസങ് ഗാലക്‌സി എസ്-4" താളിലേക്ക് മടങ്ങുക.