സംവാദം:സമമിതി
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Symmetry » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
Symmetry എന്ന വാക്കിന് സമമിതി എന്ന തർജ്ജമ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. എന്റെ ലേഖനങ്ങളിൽ അതാണ് ഞാൻ കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് -- റസിമാൻ ടി വി 05:45, 9 ജനുവരി 2013 (UTC)
സമമിതിയാണ് എനിക്കും നന്നായി തോന്നുന്നത്. മലയാളം വാക്ക് കിട്ടാഞ്ഞതിനാൽ ഈ ഡിക്ഷണറി നോക്കിയാണ് പ്രതിസമത കണ്ടുപിടിച്ചത്. മാറ്റുന്നതിൽ വിരോധമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 06:03, 9 ജനുവരി 2013 (UTC)
സമമിതി എന്നതു തന്നെ സാർവത്രികമായി ഉപയോഗിക്കുന്ന പകരം പദം.തല മാറട്ടേ ബിനു (സംവാദം) 06:05, 9 ജനുവരി 2013 (UTC)
സമമിതി തന്നെയാണ് കൂടുതൽ അനുയോജ്യം. ഈ തലക്കെട്ട് ഒരു തിരിച്ചുവിടൽ തലക്കെട്ടാക്കിയാൽ മതിയാകും --Edukeralam|ടോട്ടോചാൻ (സംവാദം) 11:03, 9 ജനുവരി 2013 (UTC)
അത്യാവശ്യം വേണ്ട ലേഖനങ്ങളുടെ പട്ടിക
തിരുത്തുകഎല്ലാ വിജ്ഞാനകോശങ്ങളിലും അത്യാവശ്യം വേണ്ട ലേഖനങ്ങളിൽ മലയാളത്തിൽ ഇല്ലാതിരുന്ന ലേഖനങ്ങളിലൊന്നാണിത്. പൂർത്തിയാക്കാൻ സഹായിക്കാനപേക്ഷ.--അജയ് ബാലചന്ദ്രൻ (സംവാദം) 13:36, 9 ജനുവരി 2013 (UTC)