സംവാദം:ശ്രീശാന്ത്

Active discussions

ടിനു യോഹന്നാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം കണ്ടെത്തിയ ആദ്യ കേരളതാരമല്ലേ? ആദ്യ മലയാളി അല്ലല്ലോ?--Vssun 19:59, 27 ഡിസംബർ 2006 (UTC)

ഈ വാതുവെപ്പ് എന്ന് പറഞ്ഞ് എഴുതിയിരിക്കുന്നതിന് വിജ്ഞാനകോശസ്വഭാവമില്ലല്ലോ. ഒരുമാതിരി മഞ്ഞപത്രത്തിന്റെ ലേഖനം പോലെ ഉണ്ട്--ബാലു 18:52, 17 മേയ് 2013 (UTC)


ഒരു ഐപിയുടെ വകയാണെന്ന് കാണുന്നു. ഒഴിവാക്കിയിട്ടുണ്ട്,--ഷിജു അലക്സ് (സംവാദം) 04:11, 18 മേയ് 2013 (UTC)

float ഷിജു..--സുഗീഷ് (സംവാദം) 05:21, 18 മേയ് 2013 (UTC)

വാതുവെയ്പ് സംബന്ധമായി പത്രത്തിൽ വന്നിട്ടുള്ള "വിശദാംശങ്ങൾ" ഇപ്പോൾ ഇവിടെ ഉൾപ്പെടുത്തേണ്ട കാര്യമുണ്ടോ? തല്കാലം അറസ്റ്റ് അന്വേഷണം തുടങ്ങിയവ പോരേ?--Adv.tksujith (സംവാദം) 11:51, 18 മേയ് 2013 (UTC)

അപമാനകരമായ പ്രസ്താവനകൾതിരുത്തുക

WP:CRD അനുസരിച്ച് താളിൽ ചേർക്കപ്പെട്ട നിന്ദ്യമായ നിരീക്ഷണങ്ങൾ, കരിവാരിത്തേയ്ക്കൽ എന്നിവ ഉൾപ്പെട്ട നാൾപ്പതിപ്പുകൾ മറച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:58, 25 മേയ് 2013 (UTC)

കുഴപ്പങ്ങൾ ഒഴിഞ്ഞുപോകാൻ സമ്മതിക്കേലല്ലേ :) --Adv.tksujith (സംവാദം) 18:12, 25 മേയ് 2013 (UTC)
WP:CRD ഭേദഗതി ചെയ്യാത്തിടത്തോളം അത് അനുസരിക്കുകയല്ലേ സുജിത്ത് ജീ വേണ്ടത്?   --അജയ് ബാലചന്ദ്രൻ (സംവാദം) 09:20, 26 മേയ് 2013 (UTC)

തിരുത്ത്തിരുത്തുക

തിരുത്ത് നല്ല ഉദ്ദേശത്തിൽ ഉള്ളതാണോ? കളിയാക്കലാണോ എന്നു സംശയം. സുജിത്ത് അത് റോന്തുചുറ്റിയതായി അടയാളപ്പെടുത്തിട്ടുണ്ട്. --റോജി പാലാ (സംവാദം) 11:08, 17 സെപ്റ്റംബർ 2013 (UTC)

ക്രിക്കറ്റ് പ്രേമികൾ അങ്ങനെ പറയുന്നതായി അവലംബമില്ലാത്ത സ്ഥിതിക്ക് ആ ഭാഗം നീക്കം ചെയ്യുന്നതാവും നല്ലത്.   --അജയ് ബാലചന്ദ്രൻ (സംവാദം) 11:17, 17 സെപ്റ്റംബർ 2013 (UTC)

അത് റിവർട്ട് ചെയ്തിട്ടുണ്ട്. പെട്ടെന്ന് നോക്കിയപ്പോൾ മുൻപുണ്ടായിരുന്നതിലെ കൂട്ടിച്ചേർക്കലായി കണ്ടതിനാലാണ് റോന്ത് ചുറ്റിയത്   --Adv.tksujith (സംവാദം) 12:55, 17 സെപ്റ്റംബർ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ശ്രീശാന്ത്&oldid=1835450" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശ്രീശാന്ത്" താളിലേക്ക് മടങ്ങുക.