സന്തരണം, സംതരണം എന്ന രണ്ടു വാക്കുകൾ തലക്കെട്ടിലും താളിലുമായി ഒരേ അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. സംക്രമം എന്ന വാക്കുകൂടിയുണ്ട്. ഏതാണ് മെച്ചം? അജയ് ബാലചന്ദ്രൻ 06:44, 22 മേയ് 2012 (UTC)

സംതരണം തന്നെയാണ് ശരിയായ രൂപം. അതാണു തലക്കെട്ടിൽ ചേർക്കേണ്ടത്.ബിനു (സംവാദം) 07:31, 22 മേയ് 2012 (UTC)Reply

സംതരണം തന്നെ. പെട്ടെന്ന് മെർജ് ചെയ്യൂ. --അൽഫാസ് എസ് ടിസംവാദം 12:34, 25 ജൂലൈ 2012 (UTC)Reply

 ലയിപ്പിക്കാൻ മാത്രം വിവരങ്ങളൊന്നും ഇവിടെ ഇല്ലാഞ്ഞതിനാൽ തിരിച്ചുവിട്ടു -- റസിമാൻ ടി വി 10:16, 21 ഒക്ടോബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ശുക്രസന്തരണം&oldid=4025605" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശുക്രസന്തരണം" താളിലേക്ക് മടങ്ങുക.