സംവാദം:ബാലപീഡനം

(സംവാദം:ശിശുപീഡനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷ് ലേഖനത്തിൽ നിന്നും പരിഭാഷപ്പെടുത്തിയത്. --ക്യൂറിയസേട്ടൻ (സംവാദം) 10:33, 10 മേയ് 2013 (UTC)Reply

അവലംബം

തിരുത്തുക
എവിടുന്ന് എടുത്തതായാലും ഇവിടെ അവലംബങ്ങൾ കാണിക്കണം. ഇല്ലെങ്കിൽ അവലംബമില്ലാത്തതും നീക്കം ചെയ്യേണ്ടതുമായ ലേഖനങ്ങളുടെ നോട്ടീസ് ഇടേണ്ടിവരും. ഈ ശതമാനക്കണക്കൊക്കെ എവിടന്ന്, ആരു പറഞ്ഞത് എന്നൊക്കെ അറിയണ്ടേ... :) --Adv.tksujith (സംവാദം) 16:44, 10 മേയ് 2013 (UTC)Reply

  - അവലംബങ്ങൾ ചേർക്കുന്നതിന് --Adv.tksujith (സംവാദം) 02:33, 11 മേയ് 2013 (UTC)Reply

ഒന്നുകൂടി, ഇംഗ്ലീഷ് വിക്കിയിലെ അവലംബങ്ങൾ പരിശോധിച്ച് നോക്കിയതിനുശേഷം മാത്രം ചേർക്കുക. ബാലപീഡനത്തിന്റെ ശതമാനക്കണക്ക്, തന്നിരിക്കുന്ന ലിങ്കിലേത് അമേരിക്കയിലെ ക​ണകക്കുകൾ മാത്രമാണോ എന്ന സംശയം ഉണ്ട്. --Adv.tksujith (സംവാദം) 02:43, 11 മേയ് 2013 (UTC)Reply

തലക്കെട്ട്

തിരുത്തുക
ബാലപീഡനം എന്നല്ലേ കുറച്ചുകൂടി നല്ല പേര്?--സിദ്ധാർത്ഥൻ (സംവാദം) 11:56, 10 മേയ് 2013 (UTC)Reply

ശിശുപീഢനം എന്ന തെറ്റായ തിരിച്ചുവിടൽ ശരിയാക്കിയിട്ടുണ്ട്. എങ്കിലും ബാലപീഡനം എന്ന തലക്കെട്ടാണ് ഇതിന് ഏറ്റവും അനുയോജ്യം എന്ന് ആവർത്തിക്കുന്നു. അല്പം മുതിർന്ന കുട്ടികളെ ശിശു എന്ന് പറയാൻ സാധിക്കില്ല.--സിദ്ധാർത്ഥൻ (സംവാദം) 17:17, 10 മേയ് 2013 (UTC)Reply

infant = ശിശു; Child: ബാലൻ (ബാലിക) ബാലപീഡനം ആകും കൂടുതൽ ഉചിതം. പീഢനം, പീഡനം എന്നിവ ഒന്നു കൂടി നിഘണ്ടു നോക്കണേ; എനിക്കു അതിനുള്ള സൌകര്യമില്ല ഇവിടെ.--Jose Arukatty|ജോസ് ആറുകാട്ടി 17:43, 10 മേയ് 2013 (UTC)
പീഢനം തെറ്റാണെന്ന് wikt:പീഢനം പറയുന്നു. --Adv.tksujith (സംവാദം) 02:33, 11 മേയ് 2013 (UTC)Reply

പേര് മാറ്റാവുന്നതാണ്. ശിശുപീഡനത്തിന് 128 ഉം ബാലപീഡനത്തിന് 17,800 ഉം ഉത്തരങ്ങളാണ് ഗൂഗിൾ തിരച്ചിൽ നൽകിയത്. --Adv.tksujith (സംവാദം) 02:36, 11 മേയ് 2013 (UTC)Reply

 Y ചെയ്തു--സിദ്ധാർത്ഥൻ (സംവാദം) 02:53, 11 മേയ് 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ബാലപീഡനം&oldid=1749026" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബാലപീഡനം" താളിലേക്ക് മടങ്ങുക.