സംവാദം:വെള്ളിക്കെട്ടൻ
Latest comment: 11 വർഷം മുമ്പ് by Manojk in topic ശംഖുവരയൻ ലയിപ്പിക്കുന്നതിനെ സംബന്ധിച്ച്
ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നത് വെള്ളിക്കെട്ടനല്ല(Common Krait). മഞ്ഞക്കെട്ടൻ (Banded Krait) ആണ്. കേരളത്തിൽ അവ കാണപ്പെടുന്നില്ല.--Anoop menon 10:13, 9 ഒക്ടോബർ 2009 (UTC)
വെള്ളിക്കെട്ടൻ, ശംഖുവരയന്റെ പ്രാദേശിക നാമമാണെങ്കിൽ രണ്ടു ശീർഷകങ്ങളും ലയിപ്പിക്കേണ്ടതല്ലെ?Satheesan.vn (സംവാദം) 17:10, 10 ഏപ്രിൽ 2012 (UTC)
- മുകളിൽ പറഞ്ഞതു തന്നെ , en:Common Krait അല്ലെ കേരളത്തിൽ കാണുന്നത്? -- Raghith 05:03, 19 നവംബർ 2012 (UTC)
- en:Common Krait ആണ് കേരളത്തിൽ കാണുന്നത് - Irvin Calicut....ഇർവിനോട് പറയു 10:38, 19 നവംബർ 2012 (UTC)
- ആ രീതിയിൽ തിരുത്തി എഴുതി ഇന്റർവിക്കി മാറ്റണം. -- Raghith 11:42, 20 നവംബർ 2012 (UTC)
- അതു മാത്രം പൊര മഞ്ഞക്കെട്ടന്റെ ചിത്രങ്ങൾ എല്ലാം മാറ്റണം - Irvin Calicut....ഇർവിനോട് പറയു 13:35, 20 നവംബർ 2012 (UTC)
Done - Irvin Calicut....ഇർവിനോട് പറയു 13:42, 20 നവംബർ 2012 (UTC)
ശംഖുവരയൻ എന്ന താളിനോട് ലയിപ്പിക്കണം. നിലനിൽക്കേണ്ടത് ഏതെന്ന് തീരുമാനിച്ച ശേഷമല്ലേ മറ്റ് എഡിറ്റിങ് വേണ്ടൂ :) അരുൺ / അരുൺ (സംവാദം) 15:50, 20 നവംബർ 2012 (UTC)
ശംഖുവരയൻ ലയിപ്പിക്കുന്നതിനെ സംബന്ധിച്ച്
തിരുത്തുകശംഖുവരയനും വെള്ളിക്കെട്ടനും ഒരു ഇനത്തെ തന്നെയാണ് വിളിയ്ക്കുന്നത്. en:Bungarus caeruleus. ലയിപ്പിക്കാൻ ശുപാർശചെയ്യുന്നു.--മനോജ് .കെ (സംവാദം) 19:35, 12 നവംബർ 2013 (UTC)
- ലയിപ്പിച്ചത് ശേഷം താളിന്റെ പേര് ശംഖുവരയൻ എന്നാക്കുന്നതാണ് കൂടുതൽ നല്ലത് --മനോജ് .കെ (സംവാദം) 19:37, 12 നവംബർ 2013 (UTC)
- ശംഖുവരയനും വെള്ളിക്കെട്ടനും രണ്ടും ഒന്ന് തന്നെ ആണ് ലയിപ്പിച്ചോ മനോജേ - Irvin Calicut....ഇർവിനോട് പറയു 07:55, 14 നവംബർ 2013 (UTC)
- Done പേര് ഏത് വേണമെന്നതിനെ സംബന്ധിച്ച് സംശയമുണ്ട്. എന്റെ വോട്ട് ശംഖുവരയന് --മനോജ് .കെ (സംവാദം) 08:24, 14 നവംബർ 2013 (UTC)