സംവാദം:വി. വിജയകുമാർ
Latest comment: 14 വർഷം മുമ്പ് by Razimantv
ഉപയോക്താവ്:V.VIJAYAKUMAR എന്ന താൾ തന്നെയല്ലേ ഇത്? ഇതിപ്പൊ സൃഷ്ടിച്ചത് മറ്റൊരു ഉപയോക്താവാണല്ലോ --Rameshng:::Buzz me :) 13:55, 26 ജൂലൈ 2010 (UTC)
- നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശ്രദ്ധേയത തെളിയുന്നില്ല. ഇതിന്റെ afd ടാഗ് പുനസ്ഥാപിക്കണമെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 14:15, 10 നവംബർ 2010 (UTC)
- "4 മാസമായിട്ടും ലേഖനത്തിന് വളർച്ചയില്ല" എന്ന കാരണം പറഞ്ഞ് AfD ഇട്ടതുകൊണ്ടാണ് ലേഖനം നിലനിർത്തിയത്. ശ്രദ്ധേയതാപ്രശ്നമുന്നയിച്ച് വീണ്ടും മായ്ക്കാനിട്ടോളൂ --റസിമാൻ ടി വി 14:22, 10 നവംബർ 2010 (UTC)