൧൯൬൨ ജൂലൈ മാസം ൫ ന് ജനിച്ചു. സ്വദേശം തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ. അച്ഛൻ: വി.വാസുദേവൻ നായർ അമ്മ: പി.എൻ. കമലമ്മ

പുസ്തകങ്ങൾ , എഴുത്തുകൾതിരുത്തുക

സാഹിത്യം, സംസ്ക്കാരം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ക്വാണ്ടം ബലതന്ത്രത്തിലെ ദാർശനികപ്രശ്നങ്ങൾ, ഉത്തരാധുനികശാസ്ത്രം: വിശ്ലേഷണവും വിമർശനവും, മലയാളനോവൽ: രാഷ്ട്രീയത്തിന്റെ നേർവായനകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുരസ്ക്കാരങ്ങൾതിരുത്തുക

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യത്തിനുള്ള ൨൦൦൭ലെ എൻ.വി. കൃഷ്ണവാരിയർ സാഹിത്യപുരസ്ക്കാരം നേടി

ഔദ്യോഗികംതിരുത്തുക

കേരള സർക്കാരിന്റെ കൃഷി വകുപ്പ്, ക്ഷീരവികസന വകുപ്പ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ്, മലപ്പുറം ഗവ. കോളേജ് എന്നിവിടങ്ങളിൽ പ്രവൃത്തിയെടുത്തിട്ടുണ്ട്. ഇപ്പോൾ, പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ അദ്ധ്യാപകനാണ്.

കുടുംബംതിരുത്തുക

ഭാര്യ: പി.ആർ. വിജി മകൻ: ആശിസ്സ്

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:V.VIJAYAKUMAR&oldid=758521" എന്ന താളിൽനിന്ന് ശേഖരിച്ചത്