സംവാദം:വി.വി. അബ്ദുല്ല സാഹിബ്

സംവാദം ചേർക്കുക
Active discussions

ചിത്രങ്ങൾതിരുത്തുക

വ്യക്തിയെക്കുറിച്ചുള്ള ലേഖനത്തിൽ അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളുടെയും മുഖചിത്രങ്ങൾ ചേർക്കുന്നതത്ര സുഖകരമായി തോന്നുന്നില്ല. ഏതെങ്കിലും പ്രസക്തമായ പുസ്തകത്തിന്റെ ചിത്രം മാത്രം ചേർക്കുന്നതാണ് ഉചിതം.--Irshadpp (സംവാദം) 07:14, 15 ഡിസംബർ 2020 (UTC)

മുഖചിത്രങ്ങൾ ചിലത് ഒഴിവാക്കി യിട്ടുണ്ട് . പ്രധാന പുസ്തകങ്ങളുടെ മാത്രം നില നിറുത്തുന്നു . --Ashiqva (സംവാദം) 09:12, 13 ഫെബ്രുവരി 2021 (UTC)

വിജ്ഞാനകോശസ്വഭാവംതിരുത്തുക

വിജ്ഞാനകോശസ്വഭാവം ലേഖനത്തിന് ഇല്ല എന്ന് തോന്നുന്നുണ്ട്. ഉചിതമായ അവലംബങ്ങൾ ചേർത്തും വാചകങ്ങളുടെ ടോൺ മാറ്റിയും ശരിയാക്കേണ്ടതുണ്ടെന്ന് അഭിപ്രായം.--Irshadpp (സംവാദം) 07:18, 15 ഡിസംബർ 2020 (UTC)

ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതാണ് .വ്യക്തിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ക്ക് തിരുത്തലിന് സാദ്ധ്യത കുറവ് --Ashiqva (സംവാദം) 09:22, 13 ഫെബ്രുവരി 2021 (UTC)

വൃത്തിയാക്കൽ ഫലകംതിരുത്തുക

ലേഖനം വൃത്തിയാക്കി വിജ്ഞാനകോശ സ്വഭാവത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. ശൈലി, അക്ഷരത്തെറ്റുകൾ, ചിത്രങ്ങളുടെ ആധിക്യം തുടങ്ങി നിരവധി പ്രശ്നങ്ങൾ കാണുന്നു.--Irshadpp (സംവാദം) 08:32, 6 ഫെബ്രുവരി 2021 (UTC)

ഇത് താങ്കൾ മുൻപ് എഴുതിയതിന്റെ ആവർത്തനം പോലെ . ചില ചിത്രങ്ങൾ ഒഴിവാക്കിയിട്ടുണ്ട് അക്ഷര തെറ്റുകൾ തിരുത്തിയിട്ടുണ്ട് ഇനിയും പരിഷ്കരിക്കാം .--Ashiqva (സംവാദം) 10:09, 13 ഫെബ്രുവരി 2021 (UTC)

ശ്രദ്ധേയതതിരുത്തുക

ഈ ലേഖനത്തിനു ശ്രദ്ധേയത ഉണ്ടോ ?--Adarshjchandran (സംവാദം) 12:49, 5 ജനുവരി 2022 (UTC)

  • ദയവായി ശ്രദ്ധേയത തെളിയിക്കുന്ന കൂടുതൽ അവലംബങ്ങൾ ചേർത്ത് ലേഖനം വികസിപ്പിക്കുക.-Adarshjchandran (സംവാദം) 11:45, 11 ജനുവരി 2022 (UTC)
"വി.വി. അബ്ദുല്ല സാഹിബ്" താളിലേക്ക് മടങ്ങുക.