സംവാദം:വിവാഹമോചനം ഇസ്ലാമിൽ
ഈ ലേഖനത്തിലെ പല ഭാഗങ്ങളും http://lalithasaram.net/3.html എന്ന സൈറ്റിൽ നിന്നു പകർത്തിയെഴുതിയിട്ടുള്ളതാണ്. --അനൂപ് | Anoop 10:33, 3 ജൂലൈ 2011 (UTC)
- മുകളിലെ സൈറ്റിൽ നിന്ന് പകർത്തിയതെല്ലാം ഒഴിവാക്കിയിരിക്കുന്നു. നിലവിലുള്ളതിന് ഇംഗ്ലീഷ് വിക്കിയും താഴെ ചേർത്ത പുസ്തകളുമാണ് അവലംബം--സുഹൈറലി 13:27, 4 ജൂലൈ 2011 (UTC)
മോചനം
തിരുത്തുകവിവാഹമോചനം എന്നൊരു താൾ ഉണ്ടാക്കി അതിന്റെ നിയമങ്ങൾ, ഓരോ മതത്തിലേയും വിവാഹമോചന രീതി എന്നിവ ചേർത്ത് നല്ലൊരു താൾ ആക്കി മാറ്റിയാൽ പോരേ ? --സുഗീഷ് 06:11, 17 ജൂലൈ 2011 (UTC)
ഇത് വിപുലീകരണ സാധ്യത ഉള്ള ഒരു ലേഖനമാണ്. അതിനാൽ ഈ ലേഖനത്തെ സ്വതന്ത്രമായി നിലനിർത്തുന്നതായിരിക്കും നല്ലത്. ഓരോ മതത്തിലേയും വിവാഹമോചന രീതികൾ ചേർത്ത് ലേഖനമെഴുതുകയാണെങ്കിൽ ഈ ലേഖനത്തിന്റെ സംക്ഷിപ്തരൂപം പ്രധാന ലേഖനത്തിലേക്ക് ചേർക്കുകയും അവിടെ നിന്നും ഈ ലേഖനത്തിലേക്ക് കണ്ണി കൊടുക്കുകയും ചെയ്യുന്നതാവും നന്ന്... --നിയാസ് അബ്ദുൽസലാം 12:26, 8 ഒക്ടോബർ 2011 (UTC)
ബഹുമാനപ്പെട്ട സുഹൃത്തെ താങ്കൾ കൊടുത്ത അർതം ആ ആയത്തിന്റെ ചെറിയ ഭാഗത്തിന്റെതാണ്. ആ ആയത്ത് വിവാഹമോചനത്തിലെ ഖുല്ഇനെ കുറിച്ച് വന്നതാണ്.അല്ല എങ്കിൽ കുർആനിന്റെ എത് തഫ്‌സീറാണ് താങ്കൾ നൽകിയ അർത്ഥം നൽകിയത്. താങ്കൾ മാറ്റം തിരസ്‌കരിക്കുകയാണെങ്കിൽ കാരണം സംവാദ താളിൽ കുറിക്കുമലോ. --Abdul hameed kp (സംവാദം) 08:07, 22 മാർച്ച് 2016 (UTC)abdul hameed kp
പരീക്ഷണങ്ങൾ
തിരുത്തുകഹമീദ് ഭായ് നടത്തുന്ന തിരുത്തലുകൾ ലേഖനത്തിന്റെ മൊത്തം ഘടനയെ ബാധിക്കുന്നതുകൊണ്ടാണ് അവ നീക്കംചെയ്യപ്പെടുന്നത്. പരീക്ഷണങ്ങൾക്ക് വിക്കിപീഡിയ:എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താല്പര്യപ്പെടുന്നു.--ഇർഷാദ്|irshad (സംവാദം) 08:44, 22 മാർച്ച് 2016 (UTC)
````ലേഖനത്തിന്റെ ഘടനയെ എങ്ങനെ ബാദിക്കുന്നു എന്ന് പറയണം.ഇർഷാദ് ഭായ് താങ്കള് നീക്കം ചെയ്തത് ഇസ്ലാമിന്റെ ഏതെങ്കിലും തെളിവുകൾ അടിസ്ഥാനമാക്കിയാണൊ.ABDUL HAMEED KP.```` --Abdul hameed kp (സംവാദം) 02:30, 23 മാർച്ച് 2016 (UTC) ````ഇസ്ലാമിക ഗ്രന്തങ്ങൾ അടിസ്ഥാനമാക്കിയുള്ള തിരുത്തലുകൾ അംഗീകരിക്കുന്നില്ലെങ്കിൽ നമുക്ക് ഇസ്ലാമിൽ എന്നത് ഒഴിവാക്കാം ````--Abdul hameed kp (സംവാദം) 02:37, 23 മാർച്ച് 2016 (UTC)