സംവാദം:വിദ്യുത്കാന്തിക വർണ്ണരാജി
ചള്ളിയൻ വിദ്യുത്കാന്തിക വർണ്ണരാജി ഇതു കാണുക --Shiju Alex 03:05, 2 മേയ് 2007 (UTC)
" ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും വിദ്യുത്കാന്തിക തരംഗങ്ങളായിട്ടാണ് ഊർജ്ജം പുറത്തുവിടുന്നത് " .... ഇത് തെറ്റല്ലേ? സജിത്ത് വി കെ 10:48, 2 മേയ് 2007 (UTC)
പിന്നെ എങ്ങനെയാണ് ഊർജ്ജം പുറത്തു വരുന്നത്--Shiju Alex 11:24, 2 മേയ് 2007 (UTC)
- ശബ്ദതരംഗങ്ങൾ ഈ വിഭാഗത്തിൽപ്പെടില്ലല്ലോ.. ? സജിത്ത് വി കെ 06:28, 17 മേയ് 2007 (UTC)
പെടില്ല. റേഡിയോ തരംഗം ഒരു ശബ്ദ തരംഗം അല്ല സജിത്തേ. It is just used as a carrier of sound waves. Read some explanation in this link.http://www.bro.lsu.edu/radio/Classroom/06.Radio%20Versus%20Sound%20Waves/Radio_Versus_Sound_Waves.htm . ഞാൻ വേണമെങ്കിൽ കൂടുതൽ വിശദീകരിക്കാം --Shiju Alex 06:51, 17 മേയ് 2007 (UTC)
- ഷിജൂ, ഞാൻ പറയാൻ ശ്രമിക്കുന്നത് എല്ലാ വസ്തുക്കളും വിദ്യുത്കാന്തിക തരംഗങ്ങളായിട്ടല്ല ഊർജ്ജം പുറത്തുവിടുന്നത് എന്നതാണ്. അതിന് ഒരു ഉദാഹരണമായാണ് ശബ്ദതരംഗങ്ങളെ ചൂണ്ടിക്കാണിച്ചത്. സജിത്ത് വി കെ 08:46, 17 മേയ് 2007 (UTC)
സജിത്തേ തൽക്കാലം ആ വാചകം ലേഖനത്തിൽ നിന്നു ഒഴിവാക്കി. ഒന്നു പുനർവായന നടത്തി കൂടുതൽ വിശദീകരണം ചേർക്കാം.--Shiju Alex 08:55, 17 മേയ് 2007 (UTC)
Sabdam
തിരുത്തുകഅതുമൊരു തരം ഊർജ്ജമാണ്. അല്ലെങ്കിൽ മൈക്രോ ഫോണിനു പ്രവർത്തീക്കാനാവില്ല. നമുക്ക് കേൾക്കാനും. അതുകൊണ്ട് എല്ലാ ഊർജ്ജങ്ങളും വിദ്യുത് കാന്തിക തരംഗമാണെന്ന് പറയുന്നത് തെറ്റാണ്. അല്ലെങ്കിൽ ശബ്ദ തരംഗവും അതിൽ ഉൾപ്പെടുത്തണം ്ക്ഷേ അത് നടക്കില്ല അത് പ്രകമ്പനമാണ്. ഓം ओम. --ചള്ളിയാൻ 08:15, 17 മേയ് 2007 (UTC)
- ഇതു electromegnetic spectrum അല്ലേ??? Electromagnetic radiation എന്ന താൾ ഇങ്ങോട്ടു തിരിച്ചു വിട്ടിരിക്കുന്നല്ലോ???--ശ്രുതി 10:42, 11 ഓഗസ്റ്റ് 2008 (UTC)
വിദ്യുത്കാന്തിക പ്രസരണം എന്ന ലേഖനം തുടങ്ങി അതിലേക്കു റീഡയറക്ട് ചെയ്തിട്ടുണ്ട്. രണ്ട് ലേഖനത്തിലും കുറച്ചു കൂടി വിവരങ്ങൾ ചേർക്കൂ. --Shiju Alex|ഷിജു അലക്സ് 10:55, 11 ഓഗസ്റ്റ് 2008 (UTC)
വിദ്യുത്കാന്തിക --> വൈദ്യുതകാന്തിക
തിരുത്തുകതലക്കെട്ട് മാറ്റം ആവശ്യമാണ്.--എഴുത്തുകാരി ശ്രീ സംവദിക്കൂ 03:54, 9 സെപ്റ്റംബർ 2010 (UTC)
- വിദ്യുത്കാന്തികം എന്ന പദമാണ് ഉപയോഗിച്ചുവരുന്നത്. വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം ഇവിടെ അങ്ങനെ ഒരു ധാരണയിൽ എത്തിയിട്ടുണ്ട്. 'വൈദ്യുത' എന്ന് മാറ്റുന്നതെന്തിനാണെന്ന് വിശദമാക്കുക.--തച്ചന്റെ മകന്‍ 12:32, 9 സെപ്റ്റംബർ 2010 (UTC)