സംവാദം:വിജാഗിരി
Latest comment: 11 വർഷം മുമ്പ് by Manojk
വാതിൽ മാത്രമല്ല, ജനൽ പൊളികളും ഉറപ്പിക്കുന്നത് വിജാഗിരി ഉപയോഗിച്ചാണല്ലോ.--വിചാരം (സംവാദം) 10:08, 18 ജനുവരി 2013 (UTC)
- വിവരങ്ങളും ചിത്രങ്ങളും ചേർത്തിട്ടൂണ്ട്. ആരെങ്കിലും പരിശോധിയ്ക്കുമല്ലോ --മനോജ് .കെ (സംവാദം) 19:45, 18 ജനുവരി 2013 (UTC)