സംവാദം:വിജയലക്ഷ്മി
Latest comment: 11 വർഷം മുമ്പ് by Kjbinukj
നാനാർത്ഥതാൾ തുടങ്ങണം. ഒരു പാട് വിജയലക്ഷ്മിമാർ ഉണ്ടാകാം
--ചള്ളിയാൻ ♫ ♫ 12:51, 31 ഓഗസ്റ്റ് 2007 (UTC)
"വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലേയ്ക്കു വെളിച്ചം വീശിക്കൊണ്ട് എഴുതിയ ഊഴം എന്ന കവിത ഏറെ ചർച്ചചെയ്യപ്പെടുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പലതവണ പുന:പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി[1]" .ഇത് ലേഖനത്തിന്റെ ആമുഖത്തിൽ ചേർക്കുന്നത് ഉചിതമല്ല.സാഹിത്യജീവിതം എന്ന ശിർഷകത്തിനു ചുവടെ ചേർക്കേണ്ടതാണ്--ബിനു (സംവാദം) 05:11, 31 ഒക്ടോബർ 2013 (UTC)