സംവാദം:വിജയരാഘവക്കുറുപ്പ്

സംവാദം ചേർക്കുക
Active discussions

പേജ് ഇന്നാണ് തുടങ്ങിയത് എന്നറിയാം. എന്നാലും സംശയം തോന്നിയതിനാലാണ് ഫലകം ഇട്ടതു. അടിസ്ഥാനശ്രദ്ധേയത പാലിക്കുന്നു എന്ന് തോന്നുന്നു. വിജയരാഘവക്കുറുപ്പിന്റെ ഒഫീഷ്യൽ സൈറ്റ് ചേർത്തിട്ടുണ്ട്. --♥Aswini (സംവാദം) 08:04, 13 ജനുവരി 2014 (UTC)

ഇദ്ദേഹത്തിന്റെ സ്വന്തം വെബ്സൈറ്റിൽ നിന്നും ലേഖനത്തിന്റെ ശ്രദ്ധേയത തെളിയുന്നില്ല. സ്വതന്ത്രമായ രണ്ടിലധികം സ്രോതസ്സുകളിൽ ഇദ്ദേഹത്തെക്കുറിച്ച് കാര്യമായ പരാമർശം വന്നതായി അവലംബങ്ങൾ നൽകിയില്ലെങ്കിൽ ലേഖനം ഒഴിവാക്കുന്നതിനെകുറിച്ച് ചർച്ച ചെയ്യേണ്ടിവരും. വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ എന്ന മാർഗ്ഗരേഖ ദയവായി കാണുക. --Adv.tksujith (സംവാദം) 09:22, 13 ജനുവരി 2014 (UTC)

ശ്രദ്ധേയതതിരുത്തുക

ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യത്തിനു തെളിവ് ഇല്ല.--Roshan (സംവാദം) 08:28, 3 ജനുവരി 2015 (UTC)

"വിജയരാഘവക്കുറുപ്പ്" താളിലേക്ക് മടങ്ങുക.