സംവാദം:വാതക വൈൽഡനവും ഛേദനവും
Latest comment: 4 വർഷം മുമ്പ് by Rojypala
വാതക വൈൽഡനവും ഛേദനവും എന്ന ലേഖനത്തിൽ, വൈൽഡനം, വെൽഡനം എന്നീ രണ്ട് പദങ്ങളുമുപയോഗിച്ചതായിക്കാണുന്നു. ഇത്തരം പദങ്ങളുണ്ടോ? ഉണ്ടെങ്കിൽത്തന്നെ ഇതിലേതാണ് ശരി?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:21, 6 ഒക്ടോബർ 2020 (UTC)
- നീക്കം ചെയ്യുക, അല്ലെങ്കിൽ SD ഇടുക.--റോജി പാലാ (സംവാദം) 09:27, 6 ഒക്ടോബർ 2020 (UTC)
- ഗ്യാസ് വെൽഡിങ് എന്നാണ് എല്ലാ മലയാളികളും ഉപയോഗിക്കുന്നത്. ഇദ്ദേഹത്തോട് നിരവധി തവണ പറഞ്ഞിട്ടും അനുസരിക്കുന്നില്ലെങ്കിൽ ഒരു മുന്നറിയിപ്പ് കൂടി നൽകി ബ്ലോക്ക് ചെയ്യുക.--റോജി പാലാ (സംവാദം) 09:30, 6 ഒക്ടോബർ 2020 (UTC)
- നീക്കം ചെയ്യുക, അല്ലെങ്കിൽ SD ഇടുക.--റോജി പാലാ (സംവാദം) 09:27, 6 ഒക്ടോബർ 2020 (UTC)