ഇതും കാണുക സംവാദം:വാക്യം ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:28, 19 ജൂൺ 2012 (UTC)Reply
clause-ന് വാചകം എന്ന് പദം ഭാഷാശാസ്ത്രഗ്രന്ഥങ്ങളിൽ ഉപയോഗിച്ചുകണ്ടിട്ടില്ല. വാക്യാംശം, വാക്യഖണ്ഡം, ഉപവാക്യം എന്നൊക്കെയാണ് കണ്ടിട്ടുള്ളത്. സമസ്തപദങ്ങളിൽ വാക്യശബ്ദം തന്നെയും ഉപയോഗിക്കുന്നു. ഉദാ: അംഗവാക്യം - subordinate clause; അംഗിവാക്യം - main clause. രണ്ടും ഒരേ ലേഖനത്തിൽ കൂട്ടിക്കുഴച്ചതു ശരിയായില്ല. കേരളപാണിനി വാചകശബ്ദം ഉപയോഗിച്ചിരിക്കുന്നത് en:Lexical item എന്നതിനു സമാനമായാണ്. ദ്യോതകം en:Function word -നോട് അടുത്തുനിൽക്കുന്നു.--തച്ചന്റെ മകൻ (സംവാദം) 11:28, 11 ഓഗസ്റ്റ് 2012 (UTC)Reply

Phrase

തിരുത്തുക

Phrase-ന്റെ മലയാള തർജ്ജമ ഏതാണ്?--ജോസഫ് 18:54, 9 ജനുവരി 2018 (UTC)Reply

Phrase = വാചകം, Sentence = വാക്യം

തിരുത്തുക

ഈ പേജിൽ വാചകം (Phrase) എന്ന വിഷയത്തെ വാക്യം (Sentence) എന്ന് തെറ്റിദ്ധരിച്ച് Sentence Article ലേക്ക് Link ചെയ്തു വച്ചിരിക്കുകയാണ്

ദയവു ചെയ്തു " Phrase " എന്ന പേജിലേക്ക് മാറ്റി link ചെയ്യുക

"https://ml.wikipedia.org/w/index.php?title=സംവാദം:വാചകം&oldid=3730763" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വാചകം" താളിലേക്ക് മടങ്ങുക.