സംവാദം:വാക്യം
Latest comment: 15 വർഷം മുമ്പ് by Thachan.makan
ഈ നിർവ്വചനം തെറ്റാണ്. മാറ്റിയെഴുതണം. വാക്യമാണ് വാചകം എന്ന് പറയരുത്. വാക്യം വാക്യമാണ്. വാചകം വാചകവും. തലക്കെട്ട് വാക്യം എന്നാക്കുന്നു. വെവരമുള്ള കാര്യങ്ങൾ മാത്രം എഴുതുക--തച്ചന്റെ മകൻ 03:41, 17 ഏപ്രിൽ 2009 (UTC)