സംവാദം:വലിയ എലിവാലൻ നരിച്ചീർ

(സംവാദം:വലിയ എലിവാലൻ വാവൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തലക്കെട്ട്

തിരുത്തുക

@Thadathil: വലിയ എലിവാലൻ വാവൽ എന്ന തലക്കെട്ട്/പേര് എവിടെ നിന്നാണ് ലഭിച്ചത്?--റോജി പാലാ (സംവാദം) 07:31, 29 ജൂലൈ 2020 (UTC)Reply

ഇത്തരം ഒരു വാവൽ നിലവിലുണ്ടോ? Malikaveedu (സംവാദം) 09:37, 12 നവംബർ 2020 (UTC)Reply
എലിവാലൻ നരിച്ചീർ എന്ന പരാമർശം ഇവിടെ കാണുന്നു.
* Family Rhinopomatidae
* 
* Genus Rhinopoma
* Lesser mouse-tailed bat, R. hardwickii Gray, 1831[1]
* Egyptian mouse-tailed bat, R. cystops Thomas 1903[1]
* Yemeni mouse-tailed bat, R. hadramauticum Benda et al. 2009[1]
* Macinnes's mouse-tailed bat, R. macinnesi Hayman, 1937[1]
* Greater mouse-tailed bat, R. microphyllum (Brünnich, 1792)[1]
* Small mouse-tailed bat, R. muscatellum Thomas 1903[1]

--KG (കിരൺ) 15:17, 20 നവംബർ 2020 (UTC)Reply

ഇതിലേതെന്ന് ഉറപ്പുണ്ടെങ്കിൽ അതനുസരിച്ച് തലക്കെട്ട് മാറ്റാവുന്നതാണ്.--റോജി പാലാ (സംവാദം) 04:51, 21 നവംബർ 2020 (UTC)Reply
Greater mouse-tailed bat ഇതിലേക്ക് കണ്ണികൊടുത്തിട്ടുണ്ട്. --KG (കിരൺ) 16:06, 22 നവംബർ 2020 (UTC)Reply
"വലിയ എലിവാലൻ നരിച്ചീർ" താളിലേക്ക് മടങ്ങുക.