സംവാദം:വരന്തരപ്പിള്ളി കൂട്ടക്കൊല
Latest comment: 4 വർഷം മുമ്പ് by Kiran Gopi
അവലംബമായി നൽകിയിരിക്കുന്ന [[1]] എന്ന ലിങ്കിൽ, വസ്തുതകൾ ലഭ്യമല്ല. // 1958 ജൂലായ് 26-ന് തൃശ്ശൂർജില്ലയിലെ വരന്തരപ്പിള്ളിയിൽ കമ്യൂണിസ്റ്റ് പാർട്ടിക്കാരുടെ കുത്തേറ്റ് ആറുപേർ മരിച്ചു. അതേച്ചൊല്ലി പാർലമെന്റിൽവരെ ഒച്ചപ്പാടുണ്ടായി. // എന്ന് മാത്രം പറയുന്ന, ഒരു പത്രത്തിലെ ലേഖനഭാഗത്തെ മാത്രം അടിസ്ഥാനമാക്കി, വിവാദപരാമർശങ്ങളോടെയുള്ള ലേഖനം നിലനിർത്താമോ?. കൂടുതൽ അവലംബം ചേർക്കാനാവുന്നില്ലെങ്കിൽ, ഈ ലേഖനം ഒഴിവാക്കുന്നതാണ് ഉചിതം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:22, 23 ജൂൺ 2020 (UTC)
- ലേഖനം തീർച്ചയായും നിലനിർത്തേണ്ടതാണ്, സംതുലിതം അല്ല എന്നുള്ള ഭാഗങ്ങളിൽ അവലംബം ആവശ്യപ്പെടാവുന്നതാണ് അതുമല്ലെങ്കിൽ പ്രസ്തുത ഭാഗത്ത് {{POV}} ചേർക്കാവുന്നതാണ്. കുറച്ചു കൂടുതൽ വിവരങ്ങൾ ഈ സൈറ്റിലുണ്ട്.--KG (കിരൺ) 04:34, 24 ജൂൺ 2020 (UTC)