കള്ളപ്പം ഇതുതന്നല്ലേ?--അഭി 15:51, 26 മേയ് 2009 (UTC)Reply

കള്ളപ്പവും വട്ടയപ്പവും ഒന്ന് തന്നെ. Aruna 15:54, 26 മേയ് 2009 (UTC)Reply


എന്റെ നാട്ടിൽ(മദ്ധ്യ തിരുവിതാംകൂർ) കള്ളപ്പവും വട്ടയപ്പവും രണ്ടും ഒന്നല്ല. വട്ടയപ്പം ആവിയിൽ പുഴുങ്ങിയെടുക്കുന്നതും, കള്ളപ്പം തവയലോ ദോശക്കല്ലിലോ ചുട്ടെടുക്കന്നതുമാണ്. വട്ടയപ്പമാണ് ഇവിടങ്ങളിലെ ക്രിസ്ത്യാനികൾ പെസഹാ അപ്പമായി ഉണ്ടാക്കുന്നത്. കള്ളപ്പവും(മറിച്ചിടുന്നപ്പം) പാലപ്പം(മറിച്ചിടാത്തപ്പം,വശങ്ങളിൽ ലേസ് ഉള്ളത്) പോലെ ചിലപ്പോൾ മറിച്ചിടതെയും ഉണ്ടാക്കാറുണ്ട്.

പടം കാണുക

[വട്ടയപ്പം] [കള്ളപ്പം] [പാലപ്പം]

noble 19:39, 26 മേയ് 2009 (UTC)Reply

നോബിളിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --Challiovsky Talkies ♫♫ 06:12, 27 മേയ് 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വട്ടയപ്പം&oldid=677421" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വട്ടയപ്പം" താളിലേക്ക് മടങ്ങുക.