സംവാദം:ലാങ്ങും പരോളും
Latest comment: 15 വർഷം മുമ്പ് by Junaidpv
ഇതിന്റെ തലക്കെട്ട് ഭാഷണം എന്നു മാറ്റുന്നതല്ലേ ഉചിതം? --Vssun 15:01, 18 ഡിസംബർ 2009 (UTC)
- ലാങ്-പരോൾ എന്ന സൊസ്യൂറിന്റെ ദ്വന്ദ്വത്തെ ഭാഷ-ഭാഷണം എന്ന് മാറ്റരുത്. ഭാഷ, ഭാഷണം എന്നീ സാമാന്യപരിഗണനയിൽനിന്ന് വ്യത്യസ്തമാണ് സൊസ്സ്യൂറിന്റെ ലാങ്ങും പരോളും.
- എമ്പി:തലക്കെട്ടിൽ ചായ്‌വരകൾ ഉപയോഗിക്കുന്നത് വിക്കിരീതിയല്ല. ഇത് സാങ്കേതികപ്രശ്നങ്ങളുണ്ടാക്കും.--തച്ചന്റെ മകൻ 16:39, 18 ഡിസംബർ 2009 (UTC)
ഈ ദ്വന്ദങ്ങളെയെല്ലാം. ഭാഷയും ഭാഷണവും എന്ന രീതിയിലേക്ക് മാറ്റിയാലോ? --Vssun 12:59, 19 ഡിസംബർ 2009 (UTC)
- അതെ ദ്വന്ദങ്ങളെ ഭാഷയും ഭാഷണവും എന്നപോലെ മാറ്റണം. തലക്കെട്ടിൽ / എന്ന ക്യാരക്റ്റർ വരുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ് (ആ ക്യാരക്റ്റർ പേരിന്റെ ഭാഗമായ ടി.സി.പി./ഐ.പി. മാതൃക പോലെ ചിലത് അപവാദങ്ങളായി ഉണ്ടാകും) --ജുനൈദ് | Junaid (സംവാദം) 13:34, 19 ഡിസംബർ 2009 (UTC)
- അനുകൂലിക്കുന്നു -- റസിമാൻ ടി വി 06:10, 20 ഡിസംബർ 2009 (UTC)
- en:Wikipedia:Naming_conventions_(technical_restrictions)#Forward_slashes_and_dots കാണുക. ഈ സംവാദം താളിന്റെ മുകളിൽ സംവാദം:ഭാഷ എന്ന കണ്ണി പ്രത്യക്ഷപ്പെടുന്നതും ശ്രദ്ധിക്കുക --ജുനൈദ് | Junaid (സംവാദം) 06:20, 20 ഡിസംബർ 2009 (UTC)