സംവാദം:ഭാഷ
സുഹുർത്തേ ഈ ലേഖനം ഭാഷയെക്കുറിച്ചാണോ മലയാള ഭാഷയെക്കുറീച്ചാണോ?
ലിജു 12:02, 17 ഓഗസ്റ്റ് 2006 (UTC)
ലിലു, വേണ്ടമാറ്റങ്ങൾ വരുത്തിക്കൊള്ളൂ..
Simynazareth 12:54, 17 ഓഗസ്റ്റ് 2006 (UTC)simynazareth
ദ്രാവിഡീയ
തിരുത്തുകദ്രാവിഡീയ ഭാഷ എന്നത് ശരിയായ വാക്കാണോ? ദ്രവീഡിയഭാഷ എന്നാണോ ശരി എന്നൊരു സംശയമുണ്ട്. ഒന്നു പരിശോധിക്കാമോ? Sachunda 15:53, 18 ഓഗസ്റ്റ് 2006 (UTC)
- (Sanskrit द्राविड भाषाः drāviḍa bhāṣāḥ) ഇം.വിക്കിപീഡിയയിൽ നിന്ന്; ദ്രാവിഡന്മാരുടെ ഭാഷ എന്നർത്ഥത്തിലാണ് ദ്രാവിഡീയ എന്ന പ്രയോഗിച്ചത്. ഭാരതീയ, കേരളീയ ശൈലിയിൽ ;)--പ്രവീൺ:സംവാദം 20:12, 18 ഓഗസ്റ്റ് 2006 (UTC)