അൻപതാം മാസം

തിരുത്തുക

ഹിജ്റ വർഷ പ്രകാരം അൻപതാം മാസമാൺ് റമദാൻ. ? --സാദിക്ക്‌ ഖാലിദ്‌ 07:53, 13 മാർച്ച് 2007 (UTC)Reply

വ്യത്യാസം

തിരുത്തുക

റമദാൻ, റംസാൻ ഇവ ഒന്നു തന്നെയാണോ....? -- Ajaykuyiloor 09:27, 29 ഓഗസ്റ്റ് 2011 (UTC)Reply

ഒന്നു തന്നെ. അറബിയിലെ ഉച്ഛാരണത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന മലയാള പ്രയോഗം റമദാൻ എന്നായിരിക്കും. റംസാൻ എന്നത് മലയാളീകരിച്ചാതാവാനാണ് വഴി.--വിചാരം (സംവാദം) 06:44, 22 ജൂലൈ 2012 (UTC)Reply

യുദ്ധം പാടില്ലാത്ത മാസം

തിരുത്തുക

"യുദ്ധംപാടില്ലാത്ത മാസത്തിൽ ഒന്നാണ്‌ റമദാൻ മാസം" എന്ന് ലേഖനത്തിൽ കാണുന്നു. ഇതു തെറ്റാണെന്നാണ് തോന്നുന്നത്. ഇസ്ലാമിൽ യുദ്ധം നിരോധിച്ച മാസങ്ങൾ: മുഹറം, റജബ്,ദുൽഖഅദ്, ദുൽഹിജ്ജ എന്നീ നാലുമാസങ്ങളല്ലേ .--വിചാരം (സംവാദം) 06:41, 22 ജൂലൈ 2012 (UTC)Reply

വിജ്ഞാനകോശത്തിന് അനുയോജ്യമല്ലാത്ത എഴുത്തു ശൈലി

തിരുത്തുക

പ്രപഞ്ച നാഥന്റെ നിശ്ചയമാണ് സമയ ബന്ധിതമായി വിശ്വാസികൾക്ക് നിർണയിക്കപ്പെട്ട ആരാധനകൾ. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ആത്മ ബന്ധത്തിൽ നിന്നാണ് ആരാധനകൾ അനുഷ്ടിക്കപ്പെടേണ്ടത്

മനുഷ്യരുടെ മാർഗ ദർശനത്തിനായി നൽകപ്പെട്ട അവസാനത്തെ വേദ ഗ്രന്ഥം, വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് റമദാൻ

ആ മനുഷ്യനെയും സമൂഹത്തെയും രൂപപ്പെടുത്താനാണ് വിശുദ്ധ ഖുർആൻ അവതീർണ്ണമായ റമദാൻ മാസത്തിലെ വ്രതം കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ഉദ്ദേശിച്ചത്.

ഒരു ഇസ്‌ലാം മത വിശ്വാസിയുടെ മാത്രം കാഴ്ചപ്പാടിലാണ് ഈ ലേഖനം മുഴുവൻ എഴുതിയിരിക്കുന്നത്. ഒരു വിജ്ഞാനകോശത്തിലെ ലേഖനത്തിന് ചേരുന്ന ശൈലിയേയല്ല ഇത്. മുകളിൽ ഉദ്ധരിച്ചത് പോലെയുള്ള അങ്ങേയറ്റം മതവിശ്വാസത്തിൽ അടിസ്ഥിതമായ ആശയങ്ങൾ ഇവിടെ അവശ്യമാണോ?

Indielov (സംവാദം) 12:48, 5 ഏപ്രിൽ 2022 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:റമദാൻ&oldid=3728966" എന്ന താളിൽനിന്ന് ശേഖരിച്ചത്
"റമദാൻ" താളിലേക്ക് മടങ്ങുക.