സംവാദം:രിസാല വാരിക
പ്രധാനമായും വിദ്യാർഥികൾ, യുവജനങ്ങൾ, പണ്ഡിതർ, അധ്യാപകർ, കുടുംബിനികൾ തുടങ്ങിയവരാണ് വായനക്കാർ. മറ്റു മാസികകളുടേയും ആനുകാലികങ്ങളുടേയും വായനക്കാർ ആരാണ്? എന്താണാവോ ഈ വാക്യത്തിന്റെ സാംഗത്യം? വസ്തുതാപരമായ അതിശയോക്തി വേറെ. മംഗലാട്ട് ►സന്ദേശങ്ങൾ
കുഞഞുങ്ങൾ, വിവരമില്ലാത്തവർ, വായിക്കാനറിയാത്തവർ, അന്ധർ എന്നിവരൊന്നും വായിക്കില്ല എന്നായിരിക്കണം ഉദ്ദേശ്യം. --117.196.142.17 04:47, 20 ജൂൺ 2008 (UTC)
“സാംസ്കാരികം, ചരിത്രം, ശാസ്ത്രം, സംഘടന, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തർദേശീയം “ ഈ ഭാഗം എന്തേ ഡിലീറ്റ് ചെയ്യാതിരിന്നത് വേറെ മാസികക്കൊന്നും ഈ പ്രത്യകത ഇല്ലെ? നുരഞ്ഞുപൊന്തുന്ന വർഗ്ഗീയത.--86.60.63.10 17:33, 20 ജൂൺ 2008 (UTC)
- “ സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രൂപം കൊണ്ട പത്രത്തിന് “
- “പത്രാധിപരും മറ്റും പലപ്പോഴും തടവിലാക്കപ്പെട്ടിട്ടുണ്ട്.“
- “പലപ്പോഴും പത്രം നിരോധനത്തേയും നേരിട്ടു. “
- “സ്വാതന്ത്ര്യസമരത്തിന് ആവേശം പകരുന്നതിന് ഒപ്പം മലയാളികളുടെ ഏകീകരണവും സംസ്‌കാരികമായ വളർച്ചയും സമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിർമാർജനവും മാതൃഭുമിയുടെ ലക്ഷ്യങ്ങളിൽ പ്രാധാന്യമുള്ളവയായിരുന്നു“
- “തൃശ്ശൂർ, കോട്ടയം, കൊല്ലം, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ കേരളത്തിലും ചെന്നൈ, ബംഗളൂർ, മുംബൈ, ന്യൂദൽഹി എന്നിവിടങ്ങളിൽ കേരളത്തിന് പുറത്തും യൂണിറ്റുകളുള്ള മാതൃഭൂമി മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമാണ്. “
ഇവിടന്ന് ഇത് മാതൃഭൂമിയുടെ മാത്രം പ്രത്യേകതയോ?--86.60.63.10 17:39, 20 ജൂൺ 2008 (UTC)
എന്തായാലും രിസാല വാരികയുമായി താരതമ്യത്തിനു തിരഞ്ഞെടുത്ത പത്രം കൊള്ളം. ചില മസാല വാരികകൾ ഇതിനേക്കാൾ പ്രശസ്തമാണ്. --117.196.138.14 18:08, 20 ജൂൺ 2008 (UTC)
സോറി രിസാലയെ മാതൃഭൂമിയുമായി താരതമ്യം ചെയ്തത് രിസാലക്ക് നാണക്കേടായിട്ടുണ്ടാവും. ഏതെങ്കിലും രിസാലക്കാർക്ക് മറ്റത് വൃണപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമിക്കുക--86.60.63.10 18:31, 20 ജൂൺ 2008 (UTC)
Muhammad Kamal Ayanchery, 112.133.237.20 എന്നിവർ ചെയ്ത തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു. Saul0fTarsus (സംവാദം) 07:37, 20 ഓഗസ്റ്റ് 2019 (UTC)
വെബ്സൈറ്റ്
തിരുത്തുകപുറമെ നിന്നുള്ള കണ്ണികളായി കാണിച്ചിട്ടുള്ള വെബ് സൈറ്റ് വിചിത്രാക്ഷരങ്ങളായാണ് കാണുന്നത്. മംഗലാട്ട് ►സന്ദേശങ്ങൾ
- മാഷെ ഇവിടെ വ്യക്തമാണല്ലോ --Mandan moothappa 03:21, 24 ജൂൺ 2008 (UTC)
- എംബെഡഡ് ഓപ്പൺ ടൈപ്പ് ഫോണ്ട് ആണ് അവിടെ ഉപയോഗിക്കുന്നത്. IEയിൽ മാത്രമേ അത് നേരിട്ട് വർക്ക് ചെയ്യൂ. അല്ലെങ്കിൽ Risala എന്നൊരു ഫോണ്ട് ഫേസ് ഇൻസ്റ്റാൾ ചെയ്യണം അത് എവിടെ കിട്ടും എന്ന് എനിക്കറിയില്ല. ആ സൈറ്റിലും അത് എവിടെ കിട്ടും എന്ന് പറയുന്നില്ല.--ടക്സ് എന്ന പെൻഗ്വിൻ 03:45, 24 ജൂൺ 2008 (UTC)
വർഗ്ഗം
തിരുത്തുക@ഈ മാറ്റം രണ്ടും വർഗ്ഗങ്ങളും ആവശ്യമല്ലേ? --Vssun 05:10, 15 മേയ് 2010 (UTC)