മലയാളീകരിക്കാൻ ഒരു ശ്രമം ആണ്. സഹകരിക്കണേ..... — ഈ തിരുത്തൽ നടത്തിയത് Ezhuttukari (സംവാദംസംഭാവനകൾ)

തലക്കെട്ട് മാറ്റണം യു. എസ്. ബി എന്നാക്കണം.

തിരുത്തുക

എത്രയും പെട്ടെന്ന് തലക്കെട്ട് മാറ്റണം. യു. എസ്. ബി എന്നാക്കുകയും വേണം.— ഈ തിരുത്തൽ നടത്തിയത് Ezhuttukari (സംവാദംസംഭാവനകൾ)

രണ്ടും രണ്ട് കാര്യങ്ങളായതിനാൽ അതു വേണോ?--പ്രവീൺ:സംവാദം 00:45, 13 സെപ്റ്റംബർ 2009 (UTC)Reply
യു.എസ്.ബി എന്നും ഫ്ലാഷ് ഡ്രൈവ്‌ എന്നും രണ്ടു വ്യത്യസ്ത ലേഖനങ്ങളാക്കാമെന്നാണ്‌ എന്റെ അഭിപ്രായം--Asees 01:41, 13 സെപ്റ്റംബർ 2009 (UTC)Reply
യു.എസ്.ബി. എന്ന ലേഖനമുണ്ട്. ഫ്ലാഷ് ഡ്രൈവിന്റെ സ്വഭാവമുള്ളതും യു.എസ്.ബി ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ സാധനമല്ലേ യൂ.എസ്.ബി. ഫ്ലാഷ് ഡ്രൈവ്?--പ്രവീൺ:സംവാദം 01:47, 13 സെപ്റ്റംബർ 2009 (UTC)Reply
കമ്പ്യൂട്ടറിന്റെ യു.എസ്.ബി. പോർട്ടിലാണ് ഈ കൊച്ചു വിവരശേഖരണോപാധി ഘടിപ്പിക്കുന്നത് എന്നതു കൊണ്ട് മാത്രമാണ് യു.എസ്.ബി ഫ്ലാഷ് ഡ്രൈവ്‌ എന്ന് വിളിക്കുന്നത്. സമസ്തകേരള (All Kerala) ജം ഇയത്തുൽ ഉലമയെ 'സമസ്ത' എന്ന് മാത്രം വിളിച്ച് സമസ്താപരാധം ചെയ്യുന്നത് പോലെ ചിലർ, ഇതിനെ യു.എസ്.ബി എന്നു മാത്രവും വിളിക്കാറുണ്ട്. ഫ്ലാഷ് ഡ്രൈവ്, തമ്പ് ഡ്രൈവ്, ഫ്ലാഷ് ഡിസ്ക്, തമ്പ് ഡിസ്ക് എന്നെല്ലാം ഇതിന് പറയാറില്ലേ. riyazahamed 07:16, 13 സെപ്റ്റംബർ 2009 (UTC)Reply


യു.എസ്.ബി. എന്ന പുതിയ പേജ് ഉണ്ടാക്കിയിരിക്കുന്നു. യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ്‌ എന്ന ശീർഷകം നിലനിർത്താവുന്നതും, വികസിപ്പിക്കാവുന്നതും ആണ്. എന്നാൽ യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ്‌ എന്ന ഉപശീർഷകം യു.എസ്.ബി യിൽ ഉള്ളതായി അറിയിക്കുന്നു.യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ്‌ - ൽ നിന്ന് ഒരു റീ ഡയറക്റ്റ് നൽകിയാലും മതിയാകും.‌ Ezhuttukari 08:03, 13 സെപ്റ്റംബർ 2009 (UTC)Reply
അതിന്റെ ആവശ്യമില്ല ഒരു ലേഖനത്തിന് സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയുണ്ടെങ്കിൽ അതിനെ സ്വതന്ത്രമായി നിൽക്കാൻ അനുവദിക്കുകയാണ് ചെയ്യുക. w:USB flash drive എന്ന ലേഖനം സഹായത്തിനുപയോച്ച് ഈ ലേഖനം വികസിപ്പിക്കാൻ ശ്രമിക്കൂ :) --ജുനൈദ് (സം‌വാദം) 08:40, 13 സെപ്റ്റംബർ 2009 (UTC)Reply
"യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ്‌" താളിലേക്ക് മടങ്ങുക.