സംവാദം:യശ്വന്ത് സിൻഹ
Latest comment: 11 വർഷം മുമ്പ് by Athulbnair in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുകയെശ്വന്ത് സിൻഹ അതോ യശ്വന്ത് സിൻഹ ? ( hi:यशवंत सिन्हा , en:Yashwant Sinha ) --Raghith 04:50, 11 ഏപ്രിൽ 2013 (UTC)
- സംശയം ഉണ്ടാക്കുന്ന ചോദ്യം തന്നെ. ഗൂഗ്ഗിളിൽ സേർച്ച് ചേയ്തതിനു ശേഷമാണ് തലകേട്ട് ഇട്ടത്. രണ്ടു രീതിയിലും കാണുകയുണ്ടായി. മാതൃഭൂമിയിൽ യെശ്വന്ത് സിൻഹ എന്നും മംഗളത്തിൽ യശ്വന്ത് സിൻഹ എന്നും.--atnair (സംവാദം) 03:39, 13 ഏപ്രിൽ 2013 (UTC)