സംവാദം:മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
Latest comment: 3 വർഷം മുമ്പ് by Irshadpp
മോഴിക്കുന്നത്ത് ആവില്ലേ?--Vssun (സുനിൽ) 06:27, 20 ഫെബ്രുവരി 2011 (UTC)
- ഇവിടെ ഇങ്ങനെയാണ് കാണുന്നത്.--റോജി പാലാ 06:30, 20 ഫെബ്രുവരി 2011 (UTC)
- // ഖിലാഫത്ത്, മാപ്പിള വിപ്ലവം എന്നൊക്കെ പേരുകളിൽ അറിയപ്പെടുന്ന 1921ലെ മലബാർ കലാപത്തിൽ[1] പങ്കെടുത്ത് അതിന്റെ അനുഭവങ്ങൾ ഖിലാഫത്ത് സ്മരണകൾ എന്നപേരിൽ ജൂലൈ 1965ൽ പ്രസിദ്ധീകരിച്ചു. കേരളസാഹിത്യ അക്കാദമി 1993ൽ പ്രസ്തുത പുസ്തകം പുനപ്രസിദ്ധീകരിച്ചു. ഖിലാഫത്തിനെകുറിച്ചുള്ള ഒരു അനുഭവസ്ഥന്റെ വിലപ്പെട്ട രേഖകൾ എന്ന നിലക്ക് പ്രസിദ്ധമാണ് പ്രസ്തുത ഗ്രന്ഥം. അതിനാൽ തന്നെ എഴുതപ്പെട്ട രേഖകളിൽ പ്രധാനവും.// ഇവിടെ നൽകിയിരിക്കുന്ന അവലംബം വളരെ പ്രധാനമാണ്, പക്ഷേ, കണ്ണി പ്രവർത്തിക്കുന്നുണ്ടോ?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:19, 13 ജനുവരി 2021 (UTC)
- ലിങ്ക് തിരുത്തിയിട്ടുണ്ട്.--Irshadpp (സംവാദം) 17:35, 13 ജനുവരി 2021 (UTC)
- ↑ Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 8. Retrieved 10 നവംബർ 2019.