സംവാദം:മൂലൂർ എസ്. പത്മനാഭപ്പണിക്കർ
Latest comment: 11 വർഷം മുമ്പ് by Drajay1976 in topic സരസലവി മൂലൂർ സ്മാരകം ലയിപ്പിക്കുന്നതു സംബന്ധിച്ച്
സരസലവി മൂലൂർ സ്മാരകം ലയിപ്പിക്കുന്നതു സംബന്ധിച്ച്
തിരുത്തുകസ്വന്തമായി നിലനിൽക്കില്ല എന്നുണ്ടെങ്കിൽ ലയിപ്പിക്കാവുന്നതാണ്. :) --സുഗീഷ് (സംവാദം) 18:44, 21 ഡിസംബർ 2012 (UTC)
ഇങ്ങനെയുള്ള ലേഖനങ്ങൾ ലയിപ്പിക്കണമെന്നില്ല. ഭാവിയിൽ സ്വന്തം നിലയിൽ വികസിക്കാൻ സാദ്ധ്യതയുള്ളവയാണു് ഇതു്. കൂടാതെ, വർഗ്ഗവൃക്ഷങ്ങളിലും മറ്റും ശരിയായി പ്രത്യക്ഷപ്പെടാൻ ഇവ തനിമയോടെ നിൽക്കുന്നതാണു് നല്ലതു്. വിശ്വപ്രഭ ViswaPrabha Talk
- തൽക്കാലം ലയിപ്പിക്കുന്നു. ഭാവിയിൽ സ്വതന്ത്ര നിലനിൽപ്പുണ്ടെങ്കിൽ വീണ്ടും വിഭജിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:44, 29 ഏപ്രിൽ 2013 (UTC)